EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാലാം ലോക കേരള സഭ ജൂണിൽ: പ്രവാസികൾക്ക് മാർച്ച് 4 മുതൽ അംഗത്വത്തിന് അപേക്ഷിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നാലാം ലോക കേരള സഭ ജൂണിൽ: പ്രവാസികൾക്ക് മാർച്ച് 4 മുതൽ അംഗത്വത്തിന് അപേക്ഷിക്കാം
Diaspora

നാലാം ലോക കേരള സഭ ജൂണിൽ: പ്രവാസികൾക്ക് മാർച്ച് 4 മുതൽ അംഗത്വത്തിന് അപേക്ഷിക്കാം

Web Desk
Last updated: February 29, 2024 4:47 PM
Web Desk
Published: February 29, 2024
Share

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം 2024 ജൂൺ 05 മുതൽ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരും. സഭയിൽ അംഗത്വത്തിന് താൽപര്യമുളള പ്രവാസി മലയാളികൾക്ക് മാർച്ച്‌ നാലു മുതൽ അപേക്ഷ നൽകാവുന്നതാണെന്ന് , ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ അറിയിച്ചു.

വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവർക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോർക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകൾ മുഖേന അപേക്ഷ നൽകാവുന്നതാണ്. ഓൺലൈൻ മുഖേന മാത്രമേ അപേക്ഷ നൽകാനാകൂ.

ലോക കേരള സഭയിൽ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) നമ്പറിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

TAGGED:Kerala Sabhaloka kerala sabhaNorkaPravasi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Diaspora

പ്രൌഡ് ടു ബിആൻ ഇന്ത്യനൊപ്പം എഡിറ്റോറിയലും: യാത്ര ജനുവരിയിൽ

January 1, 2026
Diaspora

കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും

October 7, 2023
DiasporaNews

ആറ് മാസത്തിലധികം മറ്റ് രാജ്യങ്ങളിൽ തങ്ങുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനാനുമതിയില്ല

May 30, 2023
Diaspora

യു.എ.ഇ.സ്വദേശികൾക്ക് ആദരം; 25 ലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതിയുമായി എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെൻ്റൽ ക്ലിനിക്കും

May 26, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?