EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
News

ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല

News Desk
Last updated: January 1, 2023 7:52 AM
News Desk
Published: January 1, 2023
Share

2023 ഏപ്രിൽ 1 വരെ ഖത്തറിലെ മ്യൂസിയങ്ങളിലെ പ്രവേശന ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായാണ് ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ മ്യൂസിയങ്ങൾ, ഗാലറികൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശകർക്ക് നിശ്ചിത പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. എന്നാൽ പ്രദർശനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നിരക്ക് തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഖത്തർ, ജിസിസി പൗരന്മാർക്കും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവിടങ്ങളിൽ ഒഴികെ എല്ലായിടത്തും 2023 ജനുവരി 23 വരെ ഹയാ കാർഡ് ഉടമകൾക്കും പ്രവേശനം സൗജന്യമാണ്.

മറ്റ് സന്ദർശകരിൽ മുതിർന്നവർക്ക് ഖത്തർ ദേശീയ മ്യൂസിയം, 3-2-1 ഒളിംപിക്-സ്‌പോർട്‌സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവിടങ്ങളിൽ 100 റിയാൽ, മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ലുസെയ്ൽ മ്യൂസിയം എന്നിവിടങ്ങളിൽ 50 റിയാൽ, അൽ സുബാറ പൈതൃക കേന്ദ്രത്തിൽ 35 റിയാൽ, എം 7 ഗാലറിയിലെ ഫോർ എവർ വലന്റിനോ പ്രദർശനത്തിന് 100 റിയാൽ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.

മ്യൂസിയങ്ങളിലെ കഫേകൾ, റസ്റ്ററന്റുകൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാണ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തനം.

TAGGED:Qatar museum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാലക്കാട്,ചേലക്കര സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് P V അൻവറിനോട് പ്രതിപക്ഷ നേതാവ് V D സതീശൻ

October 20, 2024
DiasporaNews

യുഎഇയിലെ തൊഴിൽ വിപണി കുതിക്കുന്നു, 2023 ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വളർച്ച

June 3, 2023
News

പ്രധാനമന്ത്രിയുടെ സന്ദർശനം: ബുധനാഴ്ച തൃശ്ശൂരിൽ പലയിടത്തും പ്രാദേശിക അവധി

January 15, 2024
News

ഇയാൻ ചുഴലിക്കാറ്റ്: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?