EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി
News

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി

News Desk
Last updated: November 9, 2022 11:42 AM
News Desk
Published: November 9, 2022
Share

പിഎൻബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ലണ്ടന്‍ ഹൈക്കോടതിയുടെ അനുമതി. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. വജ്രവ്യാപാരിയായ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്.

11,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.

TAGGED:Nirav modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശബരിമലയിൽ നടന്നത് സ്വർണകവർച്ചയെന്ന് ദേവസ്വം വിജിലൻസ്: ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം കവർന്നു

October 6, 2025
News

ഉപേക്ഷിക്കപ്പെട്ട വാട്ടർടാങ്ക് വിലകൊടുത്ത് വാങ്ങി; ഇന്നത് ആഡംബര ഭവനം

January 31, 2023
News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

November 9, 2023
News

വിമാനം പുറപ്പെടാൻ വൈകി; സ്‌പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം

February 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?