EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെയ്മറിന് ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > നെയ്മറിന് ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയം
Sports

നെയ്മറിന് ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയം

News Desk
Last updated: March 11, 2023 6:25 AM
News Desk
Published: March 11, 2023
Share

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിൻ്റ് ജര്‍മൻ കളിക്കാരനുമായ നെയ്മറിൻ്റെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഖത്തറിലെ കായിക ആശുപത്രി ആസ്‌പെറ്റാറിലെ ചികിത്സയ്ക്കായി ഇന്നലെ പുലര്‍ച്ചെയാണ് നെയ്മര്‍ ദോഹയിലെത്തിയത്.

ആസ്‌പെറ്റാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ കൂടിയായ പ്രൊഫ. പീറ്റര്‍. ഡി. ഹൂഗെ, പ്രശസ്ത കണങ്കാല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഫോര്‍ട്ടിയസ് ക്ലിനിക്ക് ലണ്ടനിലെ ഡോ. പിയറെ ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലസ്മര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ധ സർജന്മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Neymar has undergone successful surgery on his right ankle! ????????❤️???? pic.twitter.com/qgquPaUWHc

— Football Tweet ⚽ (@Football__Tweet) March 10, 2023

ര​ണ്ടാ​ഴ്ച മു​മ്പാണ് ഫ്ര​ഞ്ച് ലീ​ഗി​ൽ ലി​ല്ലെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ 51ാം മി​നി​റ്റി​ൽ എതിർ താ​ര​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നെ​യ്മ​റി​ൻ്റെ കണങ്കാലിന് പ​രി​ക്കേ​റ്റ​ത്. ഇതിന് മുൻപും നെ​യ്മ​ർ ആസ്‌പെറ്റാറിൽ ചികിത്സ തേ​ടി​യി​ട്ടു​ണ്ട്. ഫ്ര​ഞ്ച് ക്ല​ബായ പിഎ​സ്ജി​യു​ടെ മെ​ഡി​ക്ക​ൽ പാർട്നർ കൂടിയാണ് ആ​സ്‍പെ​റ്റാ​ർ.

TAGGED:Ankle surgeryAspetar hospitalBrazilian footballerNeymarqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

അതിവേഗ പണമിടപാടിന് ഖത്തർ മൊബൈൽ പേയ്മെന്‍റ്

May 5, 2023
NewsSports

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി

October 12, 2022
NewsSports

വിജയനെ ഐഎം വിജയനാക്കിയ ജോസ് പറമ്പൻ; വികാരഭരിതനായി താരത്തിന്റെ കുറിപ്പ്

September 10, 2022
NewsSports

ഇന്ത്യയുടെ അഭിമാനമായി ആകാശ് എസ് മാധവൻ

September 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?