EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ്-ഷാർജ ട്രാഫിക്ക് സുഗമമാകുന്നു, അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ്-ഷാർജ ട്രാഫിക്ക് സുഗമമാകുന്നു, അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി
DiasporaNews

ദുബായ്-ഷാർജ ട്രാഫിക്ക് സുഗമമാകുന്നു, അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി

News Desk
Last updated: May 30, 2023 7:02 AM
News Desk
Published: May 30, 2023
Share

ദുബായ് – ഷാർജ റോഡിലെ ട്രാഫിക് പ്രശ്നത്തിന് പരിഹാരവുമായി ആർടിഎ. അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തീകരിച്ചതായി ആർടിഎ വ്യക്തമാക്കി. ദുബായിൽ നിന്ന് ഷാർജയിലേക്ക് ദൈനംദിന യാത്ര ചെയ്തിരുന്നവരുടെ ഏറെ നാളായുള്ള പ്രശ്നത്തിനാണ് ഇതുവഴി പരിഹാരമാകുന്നത്.പദ്ധതി നടപ്പാകുന്നതോടെ ഷാർജയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നും റോഡ് ഗതാഗതം കൂടുതൽ സുഗമമാകുമെന്നുമാണ് പ്രതീക്ഷ.

The RTA completed a traffic improvement project on Al Ittihad Street to increase capacity for Dubai to Sharjah commuters. This involved adding a 600-meter lane and modifying service road sidewalks, along with adding parking spaces to further augment the overall traffic experience pic.twitter.com/kLKxfvD0w7

— هيئة الطرق و المواصلات في الشارقة (@RTA_Shj) May 29, 2023

600 മീറ്റർ അധികപാതയാണ് ഖുലാഫ അൽ റാഷിദീൻ പാലവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അൽഖാനിലേക്കുള്ള എക്സിറ്റ് എടുക്കാനും അധികപാത ഉപയോഗപ്പെടുത്താം. മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകളായിരുന്നു യാത്രക്കാർക്ക് വഴിയിയിൽ ചെലവഴിക്കേണ്ടി വന്നിരുന്നത്. യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഗിന്നസ് റെക്കോർഡ് നേടിയ നായ മുത്തശ്ശി യാത്രയായി

October 6, 2022
DiasporaNews

മലയാളി യുവതി ഷാർജയിൽ തൂങ്ങി മരിച്ചു, സ്ത്രീധന പീഢനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം

July 29, 2023
Diaspora

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജനുവരി മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, വീട്ടുജോലിക്കാർക്കും ബാധകം

October 4, 2024
News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് വിലക്കേർപ്പെടുത്തി ഇംഗ്ലണ്ടും വെയില്‍സും

October 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?