EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ പതാക; സമുദ്ര ചരിത്രം ഇനി പാറിപറക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ പതാക; സമുദ്ര ചരിത്രം ഇനി പാറിപറക്കും
News

ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ പതാക; സമുദ്ര ചരിത്രം ഇനി പാറിപറക്കും

News Desk
Last updated: September 2, 2022 8:02 AM
News Desk
Published: September 2, 2022
Share

ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കൊച്ചിൻ ഷിപ്യാർഡിൽ വച്ച് ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിൽ ആണ് പതാക അനാവരണം ചെയ്തത് . ഇതിന് മുൻപ് ഉണ്ടായിരുന്നത് സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാകയുള്ളതായിരുന്നു.

പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് കരസേനയുടെയും വ്യോമസേനയുടെയും പതാകയുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ്. വെള്ള പതാകയുടെ ഇടതുവശത്തായി മുകളിൽ ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആലേഖനം ചെയ്തിട്ടുണ്ട്. നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന പതാകയിൽ ഇന്ത്യൻ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഉൾപ്പെടുന്നു.

മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ പതാകയ്ക്ക് രൂപം നൽകിയിരിക്കുന്നത്. എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയെയും പ്രവർത്തന മികവിനേയുമാണ് മുദ്രയിലെ എട്ട് ദിശകൾ അടയാളപെടുത്തുന്നതെന്നാണ് സൂചനകൾ.

TAGGED:indian navyNew Flag
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

August 9, 2023
News

കണ്ണൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

November 11, 2023
News

കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്‌സ് പിടിയില്‍

July 12, 2023
News

വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?