EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നീറ്റിൽ എൻടിഎയ്ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നീറ്റിൽ എൻടിഎയ്ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
News

നീറ്റിൽ എൻടിഎയ്ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

Web News
Last updated: June 18, 2024 5:51 PM
Web News
Published: June 18, 2024
Share

ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നാഷനൽ ടെസ്റ്റിം​ഗ് അതോറിറ്റിക്കും സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

0.001% പിഴവ് പോലും പരിശോധിക്കണം. ഇങ്ങനെ പാസായി വരുന്ന ഡോക്ടർ രോ​ഗിയെ പരിശോധിക്കുന്നത് ഓർത്തു നോക്കുെവെന്നും പറഞ്ഞു.

വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയാറെടുത്തിരുന്നു, അവരുടെ കഠിനാധ്വാനം കാണാതെ പോകരുതെന്നും, ഇക്കാര്യത്തിൽ പുനപരിരശോധന ആവശ്യമെന്നും കോടതി വ്യക്തമാക്കി. ഹർജി ഇനി ജൂലൈ 8 ന് പരിശോധിക്കും.

TAGGED:neet examsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

വിദേശ യാത്ര അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ​ഗവർണറുടെ കത്ത്

November 4, 2022
News

വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കാൻ നീക്കം

November 2, 2022
News

‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം

October 4, 2024
News

ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

March 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?