EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയി ചുമതലയേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയി ചുമതലയേറ്റു
News

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയി ചുമതലയേറ്റു

Web News
Last updated: July 2, 2023 9:15 AM
Web News
Published: July 2, 2023
Share

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ അജിത് പവാര്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം രാജ്ഭവനില്‍. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും രാജ്ഭവനില്‍ എത്തിയിട്ടുണ്ട്.

30 എം എല്‍ എമാരുടെ പിന്തുണയോടെയാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. ഒന്‍പത് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

എന്‍.സി.പിക്ക് 53 എം എല്‍എമാരാണ് നിലവിലുള്ളത്. എന്നാല്‍ 30 എംഎല്‍എമാരും സര്‍ക്കാരിനൊപ്പം ചേരുന്നതോടെ പകുതിയിലും താഴെയായി സീറ്റ് നിലകുറയും.

ശരദ് പവാറിന്റെ മകളായ സുപ്രിയ സുലേക്ക് മഹാരാഷ്ട്ര എന്‍സിപിയുടെ ഉന്നത സ്ഥാനം നല്‍കിയതും അജിത് പവാറിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അജിത് പവാര്‍ രാജി സന്നദ്ധത അറിയിച്ചത്.

 

TAGGED:ajit pawarNCPsharad pawar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മത്സരത്തില്‍: വി മുരളീധരന്‍

August 6, 2023
News

ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

June 4, 2023
DiasporaNews

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

May 18, 2023
News

യുഎഇയിൽ താപനില കുറയും

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?