EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിക്ഷേപണം വിജയം; ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഓ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിക്ഷേപണം വിജയം; ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഓ
News

നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിക്ഷേപണം വിജയം; ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഓ

Web News
Last updated: May 29, 2023 6:31 AM
Web News
Published: May 29, 2023
Share

നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 10.42നാണ് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ചത്.

ഗതി നിര്‍ണയിക്കുന്ന ഉപഗ്രഹ ശൃംഖലയായ രണ്ടാം തലമുറയില്‍പ്പെട്ട സാറ്റലൈറ്റ് ആണ് വിക്ഷേപിച്ചത്. വിക്ഷേപിച്ച് 20 മിനിട്ടുകള്‍ക്ക് ശേഷം സാറ്റലൈറ്റ് ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെന്നും ഐഎസ്ആര്‍ഓ വ്യക്തമാക്കി.

 

Lift-off images???? pic.twitter.com/QnCRYJondb

— ISRO (@isro) May 29, 2023

ഇന്ത്യന്‍ പ്രദേശിക ഗതി നിര്‍ണയ ഉപഗ്രഹം ജിപിഎസിന് സമാനമാണെന്നും ഇന്ത്യയില്‍ ഗതി നിര്‍ണയത്തിനും യഥാര്‍ത്ഥ സമയം നിര്‍ണയിക്കുന്നതിനും ഉപകരിക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.

 

TAGGED:ISRONVS 01
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ലളിതമാക്കി സൗദി, അബ്‌ഷീർ പ്ലാറ്റ്ഫോം വഴി ര​ജി​സ്ട്രേ​ഷ​ൻ നടത്താം 

March 25, 2023
News

ലയണല്‍ മെസി ബൈജൂസ് അംബാസിഡർ

November 4, 2022
News

റോഡ് അളക്കാനുളള കോൺ​ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണ ജോർജിന്റെ ഭർത്താവ്

June 19, 2024
News

അമേരിക്കയില്‍ പുതുചരിത്രം; നബീല സെയ്ദ് ഭരണത്തിലേക്ക്

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?