EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇരട്ടിമധുരം: മികച്ച സഹനടനും സഹനടിക്കുമുള്ള ദേശീയ പുരസ്കാരം വിജയരാഘവനും ഉർവശിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇരട്ടിമധുരം: മികച്ച സഹനടനും സഹനടിക്കുമുള്ള ദേശീയ പുരസ്കാരം വിജയരാഘവനും ഉർവശിക്കും
Entertainment

ഇരട്ടിമധുരം: മികച്ച സഹനടനും സഹനടിക്കുമുള്ള ദേശീയ പുരസ്കാരം വിജയരാഘവനും ഉർവശിക്കും

Web Desk
Last updated: August 1, 2025 6:57 PM
Web Desk
Published: August 1, 2025
Share

 

ദില്ലി: 2023 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസന്തിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാറൂഖ് ഖാനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസ്സിറ്റ് ചാറ്റർജി എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കരുത്തുറ്റ അഭിനയപ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പൂക്കാലത്തിനാണ്. ഇതേ ചിത്രത്തിലെ എഡിറ്റിംഗിന് മിഥുൻ മുരളി മികച്ച എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.

വാത്തി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ജിവി പ്രകാശ് കുമാറാണ് മികച്ച സംഗീത സംവിധായകൻ. ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ല പുരസ്കാരം 2018-ന് ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ –
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സാം ബഹാദുർ
മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി

TAGGED:National film AwardsUrvashiVijayaraghavan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

EntertainmentNews

നയൻ‌താരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

October 9, 2022
Entertainment

നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി

May 25, 2023
Entertainment

ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് ബ്രിട്ടണിൽ ക്രിമിനൽ കുറ്റം

December 26, 2022
Entertainment

ചലച്ചിത്ര പുരസ്കാര വിവാദം: വിനയൻ്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?