EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആർട്ട്മസ്-1 ചന്ദ്രനിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആർട്ട്മസ്-1 ചന്ദ്രനിലേക്ക്
News

ആർട്ട്മസ്-1 ചന്ദ്രനിലേക്ക്

News Desk
Last updated: August 29, 2022 6:22 AM
News Desk
Published: August 29, 2022
Share

മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനു മുൻപ് ആളില്ലാ ദൗത്യമായ ആർട്ട്‌മസ് – 1 ആദ്യം ചന്ദ്രനിലേക്ക് കുതിക്കും. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6. 05 നാണ് വിക്ഷേപണം നടക്കുക.

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ, 322 അടി ഉയരമുള്ള സ്പേസ് ലോഞ്ചു സിസ്റ്റമാണ് ആളില്ലാത്ത ഓറിയോൺ പേടകവുമായി ചന്ദ്രനിലേക്ക് പറക്കുക. ഹെൽഗ, സൊഹർ, കാംപൊസ് എന്നീ പേരുകളുള്ള മനുഷ്യ ഡമ്മികളും പേടകത്തിലുണ്ടായിരിക്കും. ഏഴ് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി 50 കിലോമീറ്റർ വരെയുള്ള തെക്കൻ ധ്രുവങ്ങൾ നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യുക. ഒക്ടോബർ 10 ന് കാലിഫോർണിയയിലുള്ള പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും.

അഞ്ചു പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ പോകുന്നത്. 2024 ഓടുകൂടി ഒരു വനിതയെയും മറ്റൊരു വ്യക്തിയെയും ചന്ദ്രനിലേക്ക് അയക്കുകയാണ് ലക്ഷ്യം.

TAGGED:Artemis-1
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗോധ്ര തീവെയ്പ്പ് കേസ്; എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

April 21, 2023
News

മുകേഷിൻ്റെ രാജിക്കാര്യത്തിൽ നാളെ സിപിഎം തീരുമാനമെടുക്കും, സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും

August 30, 2024
News

ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം

August 23, 2022
News

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്

November 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?