EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 11 ലക്ഷം മയക്ക് ഗുളികകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 11 ലക്ഷം മയക്ക് ഗുളികകൾ
News

ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 11 ലക്ഷം മയക്ക് ഗുളികകൾ

News Desk
Last updated: August 14, 2022 3:35 AM
News Desk
Published: August 14, 2022
Share

ജിദ്ദ തുറമുഖത്ത് നിന്നും സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളിപ്പാട്ടങ്ങളുടേയും വസ്ത്രങ്ങളുടേയും ഉള്ളില്‍ കടത്താൻ ശ്രമിച്ച 11 ലക്ഷം മയക്ക് ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റു ചില ഉൽപ്പന്നങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ കപ്പലിലാണ് മയക്കു മരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇവക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 11 ലക്ഷം മയക്കു മരുന്ന് ഗുളിഗകൾ കണ്ടെത്തിയതായി സക്കാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

അറസ്റ്റ് ചെയ്തവർക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സക്കാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ കയറ്റുമതിയിലും ഇറക്കുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും കുറ്റകൃത്യങ്ങളിൽ നിന്ന് സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

TAGGED:jidda portnarcotic tablet
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉസ്ബക്കിസ്ഥാനിലെ കുട്ടികളുടെ മരണം; മരിയോണ്‍ ബയോടെക് മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവച്ചു

December 30, 2022
News

വികസന രംഗത്ത് ഇന്ത്യയുടേത് വൻ കുതിപ്പ്; ബ്രസീൽ പാർലമെന്റില്‍ വി മുരളീധരൻ

November 9, 2022
News

യുഎഇയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വൻ യാത്രാതട്ടിപ്പ്; പ്രവാസികൾക്ക് ജാഗ്രത നിർദേശം

August 17, 2022
News

സ്കൂൾ പഠന സമയമാറ്റം: ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ മുസ്ലീം ലീഗ്

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?