EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിഡി സതീശനെ പിന്തുണച്ച് മുസ്ലീം ലീ​ഗ്, സ‍ർവ്വേകളിലെ പിന്തുണ ജനവികാരത്തിന് തെളിവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിഡി സതീശനെ പിന്തുണച്ച് മുസ്ലീം ലീ​ഗ്, സ‍ർവ്വേകളിലെ പിന്തുണ ജനവികാരത്തിന് തെളിവ്
News

വിഡി സതീശനെ പിന്തുണച്ച് മുസ്ലീം ലീ​ഗ്, സ‍ർവ്വേകളിലെ പിന്തുണ ജനവികാരത്തിന് തെളിവ്

Web Desk
Last updated: April 30, 2026 10:26 AM
Web Desk
Published: April 30, 2026
Share

മലപ്പുറം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ത‍‌ർക്കത്തിൽ പരസ്യമായി വിഡി സതീശനെ പിന്തുണച്ച് മുസ്ലീംലീ​ഗ്. യുഡിഎഫിന് വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച് ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രം​ഗത്തേക്ക് എത്തിയത്.

മുഖ്യമന്ത്രി പദത്തിലേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ലീ​ഗിന് വ്യക്തമായ നിലപാടുണ്ടെന്നും അത് ആ സമയത്ത് പറയുമെന്നുമായിരുന്നു നേരത്തെ ലീ​ഗിൻ്റെ നിലപാട്. എന്നാൽ കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് കടുക്കുകയും ഇന്നലെ പുറത്തു വന്ന ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ കോൺ​ഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയ നേതാവായി സതീശൻ മാറുകയും ചെയ്തതിന് പിന്നാലെയാണ് ലീ​ഗ് നിലപാട് പരസ്യപ്പെടുത്തിയത്.

സർവ്വേകളിൽ വിഡി സതീശന് കിട്ടിയ പിന്തുണ ജനവികാരത്തിൻ്റെ തെളിവായിട്ടാണ് എനിക്ക് തോന്നുന്നത്. യുഡിഎഫ് ജയിച്ച് സ‍ർക്കാർ രൂപീകരിക്കുന്ന ഘട്ടത്തിൽ ഈ ജനവികാരം കൂടി പരി​ഗണിച്ചുള്ള തീരുമാനം വരുമെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ ഇന്നു മാധ്യമങ്ങളോട് പറഞ്ഞത്.

 

TAGGED:CongressIUMLMUSLIM LEAGUEvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

News

കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് അവസാനിക്കും 

February 25, 2023
News

‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

January 9, 2024
News

തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ട്രാന്‍സ് വുമണ്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍

August 14, 2023
News

ഗബ്രിയേല ചുഴലിക്കാറ്റ്, ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?