EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മുകേഷിന് താത്കാലിക ആശ്വാസം; ഒരാഴ്ചയ്ത്തേക്കുളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മുകേഷിന് താത്കാലിക ആശ്വാസം; ഒരാഴ്ചയ്ത്തേക്കുളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു
News

മുകേഷിന് താത്കാലിക ആശ്വാസം; ഒരാഴ്ചയ്ത്തേക്കുളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

Web News
Last updated: August 29, 2024 5:42 PM
Web News
Published: August 29, 2024
Share

കൊച്ചി: ലൈം​ഗിക പീഡന പരാതി കേസിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ സെപ്റ്റംബർ‌ 3 വരെ ഉളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ തീരുമാനം. കേസിൽ വിശദമായ വാദം മൂന്നിന് നടക്കും.

ഐപിസി 376(1) ബലാത്സംഗം ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം ഐപിസി 452 അതിക്രമിച്ച് കടക്കൽ,ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

TAGGED:DISTRICT SECTIONS COARTMUKESH MLA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

June 20, 2024
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

സൗദിയുടെ ബഹിരാകാശ ദൗത്യത്തിൽ ആദ്യ വനിതാ സഞ്ചാരി

February 14, 2023
News

യുഎഇയിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ഡ്രൈവർക്ക് 6 ലക്ഷം ദിർഹം പിഴ

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?