EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി അമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി അമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു 
News

അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി അമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു 

News Desk
Last updated: November 13, 2022 9:34 AM
News Desk
Published: November 13, 2022
Share

അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പട്ടിണി മാറ്റാനായി ഒരമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവിശ്യയിലെ ഒരു കുടുംബം രണ്ട് വയസുള്ള തങ്ങളുടെ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. എന്നാൽ കുടുംബത്തിന് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണവും വെള്ളവും അയല്‍വാസികള്‍ എത്തിച്ചുകൊടുത്തതിനെ തുടര്‍ന്ന് കുടുംബം ഈ ശ്രമം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.

 

വീട്ടിലെ അതിദയനീയമായ അവസ്ഥ കാരണമാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് നസ്‌റിന്‍ പറഞ്ഞു. കഴിക്കാന്‍ ഭക്ഷണമോ അടുപ്പ് പുകയ്ക്കാന്‍ ഇന്ധനമോ ഒന്നും തന്നെയില്ല ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. മഞ്ഞുകാലം വരുന്നതിന് മുന്‍പ് എന്തെങ്കിലും കരുതണമെന്നും അതിന് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു അവസാനം കണ്ടെത്തിയ വഴി എന്നും അവർ കൂട്ടിച്ചേർത്തു.

 

എന്നാൽ പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ പ്രദേശത്ത് പ്രാദേശിക ഭരണകൂടമോ മനുഷ്യാവകാശ സംഘടനകളോ യാതൊരുവിധ സഹായവും എത്തിക്കുന്നില്ലെന്നും നസ്‌റിന്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. സഹായത്തിനായി പലരോടും യാചിക്കുകയും അധികാരികളോട് കരഞ്ഞപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കടുത്ത ആശങ്ക അറിയിച്ചിട്ടുമുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഈദ് അവധിക്ക് ശേഷം ജിസിസിയിലേക്കുള്ള എയർഇന്ത്യ സർവ്വീസുകൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്

April 18, 2023
News

രോ​ഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുത്; നിർദ്ദേശവുമായി ഡോക്ടർമാർ

December 29, 2022
News

ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് സൂചന; വടക്കന്‍ ഗാസയില്‍ ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

October 13, 2023
News

സൗദിയിൽ മാസ്‌ക് ധരിക്കാൻ നിർദേശം

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?