EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ വിദ്യാർഥികൾ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ വിദ്യാർഥികൾ കൂടി
News

യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ വിദ്യാർഥികൾ കൂടി

News Desk
Last updated: September 3, 2022 8:43 AM
News Desk
Published: September 3, 2022
Share

യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ പ്രതീക്ഷിച്ചതിലും അധികം വിദ്യാര്‍ത്ഥികൾ അഡമിഷൻ നേടിയെന്ന് സ്കൂൾ അധികൃതർ. ചെറിയ ക്ലാസുകളിലേക്കാണ് കൂടുതല്‍ പുതിയ വിദ്യാര്‍ത്ഥികൾ എത്തിയത്. നിലവിലുള്ള സീറ്റുകാളേക്കാൾ ഇരട്ടിയായിരുന്നു അഡ്മിഷനായെത്തിയത്. ചില സ്കൂളുകൾ അനുമതിയോടെ അധിക ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. കിന്റർഗാർട്ടൻ ക്ലാസുകളും പുതിയതായി ആരംഭിക്കേണ്ടിവന്നു.

അഡമിഷനിൽ ഇറ്റാലിയന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കാൻ പോഷകാഹാര വിദഗ്ധരെയും സ്കൂളുകൾ നിയമിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ട്യൂഷൻ ഫീസ് അടയ്ക്കാനുളള സൗകര്യവും ചില സ്കൂളുകൾ ഏര്‍പ്പെടുത്തി.

മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് യുഎഇയിലെ സ്കൂളുകൾ നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള പാഠ്യപദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷന്‍ കാലാവധി അവസാനിച്ചിട്ടും അവസരം തേടിയെത്തുന്നവര്‍ ഉണ്ടെന്നും സ്കൂളുകൾ സൂചിപ്പിച്ചു.

TAGGED:new academic yearUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 16,105 നിയമ ലംഘകർ

February 27, 2023
News

സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്: ഒൻപത് ജില്ലകളിൽ കടുത്ത ചൂട്

February 26, 2024
News

ശബരിമലയിൽ നടന്നത് സ്വർണകവർച്ചയെന്ന് ദേവസ്വം വിജിലൻസ്: ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം കവർന്നു

October 6, 2025
News

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ

December 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?