EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം കെ സ്റ്റാലിനും പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എം കെ സ്റ്റാലിനും പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും
News

എം കെ സ്റ്റാലിനും പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും

News Desk
Last updated: September 2, 2022 4:50 AM
News Desk
Published: September 2, 2022
Share

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകുന്നേരം കോവളത്ത് വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

അന്തർസംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ചചെയ്യും. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച കാര്യങ്ങളും , ശിരു‍വാണി ഡാം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയുടെ ഭാഗമാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.

തെക്കൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് എം.കെ.സ്റ്റാലിൻ തിരുവനന്തപുരത്തെത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിർണ്ണായകമായ തീരുമാനങ്ങളായിരിക്കും എടുക്കാൻ പോകുന്നതെന്നാണ് സൂചന.

TAGGED:MK StalinPinarayi Vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ

December 27, 2022
News

പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ

December 5, 2024
News

മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ കുവൈത്ത് അമീറിൻ്റെ ഉത്തരവ്

June 14, 2024
News

കൊല്ലത്ത് ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

May 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?