EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി
News

മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി

News Desk
Last updated: November 21, 2022 9:16 AM
News Desk
Published: November 21, 2022
Share

മെക്സിക്കോയിലെ ഗ്വാനജ്വാട്ടോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി. കാണാതായ സഹോദര​നെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന 32കാരിയും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് എത്തിയതായാണ് റിപ്പോർട്ട്‌. ബാഗിൽ നിന്ന് മനുഷ്യത്തലയുമായി ഒരു നായ ഓടുന്നത് കണ്ടപ്പോഴാണ് സംഭവം തദ്ദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ലോകം മുഴുവനുമുള്ള ആളുകൾ സെർവാന്റിനോ ഉൽസവത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴാണ് സംഭവം. കൂടുതൽ മൃതദേഹങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് സംഭവത്തെ കുറിച്ച് തദ്ദേശവാസികളിലൊരാൾ പറഞ്ഞു.

ഒക്ടോബർ അവസാനത്തോടെ മാത്രം മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകളാണ് മെക്സിക്കോയിൽ നിന്നും കണ്ടെത്തിയത്. അടുത്തിടെ തന്നെ ഗ്വാനജ്വാട്ടോയിൽ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട 300 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. അതേസമയം മെക്സിക്കോയിലെ ഏറ്റവും അരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ് ഗ്വാനജ്വാട്ടോയിലെ ഇറപുവാട്ടോ നഗരം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ മാത്രം 2400 കൊലപാതകങ്ങളാണ് ഇവിടെ നടന്നതായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. രാജ്യത്തെ ആകെ കൊലപാതകങ്ങളുടെ 10 ശതമാനം മാത്രമാണിത്. ഇതേ കാലഘട്ടത്തിൽ തന്നെ 3000ത്തിലേറെ ആളുകളെ കാണാതായിട്ടുമുണ്ട്. കടുത്ത അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സ്ഥലമായിട്ടുകൂടി വിനോദസഞ്ചാരികളുടെ ആകർഷ കേന്ദ്രം കൂടിയാണിവിടം.

TAGGED:Mexico
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി;പോസ്റ്റൽ,ഹോം വോട്ടുകൾ എണ്ണുന്നു

November 23, 2024
News

ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

October 8, 2022
News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി

January 10, 2025
News

റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി

September 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?