EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ
News

‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ

News Desk
Last updated: December 22, 2022 10:31 AM
News Desk
Published: December 22, 2022
Share

സ്ത്രീ പുരുഷ അനുപാതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ യുവാക്കൾ പ്രതിഷേധം സംഘടിപ്പിച്ചു. അവിവാഹിതരായ ചെറുപ്പക്കാർക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’എന്ന സംഘടനയാണ് മാർച്ചിന് നേതൃത്വം നല്‍കിയത്.

ആവശ്യം അറിയിച്ചുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കളക്ടര്‍ക്ക് നിവേദനവും നൽകി. വിവാഹ വേഷങ്ങള്‍ ധരിച്ചും കുതിര പുറത്ത് സംഗീതത്തിന്റെ അകമ്പടിയോട് കൂടിയുമാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലെത്തിയത്.

‘ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം, എന്നാല്‍ സംസ്ഥാനത്ത് ആണ്‍-പെണ്‍ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം,’ ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.

TAGGED:unmarried youths
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കണ്ണീരായി വയനാട്;നിലവിൽ 154 മരണം സ്ഥിരീകരിച്ചു;200 പേരെ കാണാനില്ല

July 31, 2024
EntertainmentNews

കരയുന്ന ആണുങ്ങള്‍, ബോളിവുഡിന്റെ അവര്‍ ഗ്ലാമറില്‍ നിന്ന് മാറി ഒരു ചിത്രം; കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

December 30, 2023
News

സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനം നേടാം; സര്‍ക്കാര്‍ ഉത്തരവ്

July 6, 2023
News

ഇറാനിൽ ആളിപ്പടർന്ന് മഹ്‌സ അമിനി പ്രതിഷേധം

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?