EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം; പ്രതി അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സുരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം; പ്രതി അറസ്റ്റില്‍
Entertainment

സുരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം; പ്രതി അറസ്റ്റില്‍

News Desk
Last updated: January 21, 2024 4:04 PM
News Desk
Published: January 21, 2024
Share

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതി അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് അറസ്റ്റിലായത്. അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരായി ചുമത്തിയിട്ടുണ്ട്. പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്നായിരുന്നു കെ.എസ് ചിത്രയുടെ ആഹ്വാനം. ഇതിനെതിരെയായിരുന്നു സൂരജിന്റെ വിമര്‍ശമം.

പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നു. എത്രയെത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ സൂരജ് ഗായക സംഘടനയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.

 

TAGGED:Sooraj Santhosh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Entertainment

നടി സുരഭി ലക്ഷ്മിക്ക് ഗോൾഡൻ വിസ

March 21, 2023
Entertainment

40 ദിവസത്തിന് ശേഷം പാക്ക്അപ്പ് പറഞ്ഞ് വിനീത്; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ടിംഗ് അവസാനിച്ചു

December 20, 2023
Entertainment

മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസിൽ പ്രതികരണവുമായി അണിയറ പ്രവർത്തകർ

March 26, 2024
Entertainment

കമൽഹാസൻ-ശങ്കർ ടീമിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ജൂണിൽ തീയേറ്ററുകളിൽ

April 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?