EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇരകളുടെ കുടുംബങ്ങൾക്ക് ജോലി ; ഒഡീഷ്യ ദുരന്തത്തിൽ ബംഗാൾ മുഖ്യമന്ത്രിയുടെ സഹായം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇരകളുടെ കുടുംബങ്ങൾക്ക് ജോലി ; ഒഡീഷ്യ ദുരന്തത്തിൽ ബംഗാൾ മുഖ്യമന്ത്രിയുടെ സഹായം
News

ഇരകളുടെ കുടുംബങ്ങൾക്ക് ജോലി ; ഒഡീഷ്യ ദുരന്തത്തിൽ ബംഗാൾ മുഖ്യമന്ത്രിയുടെ സഹായം

News Desk
Last updated: June 5, 2023 2:30 PM
News Desk
Published: June 5, 2023
Share

ബലോസെർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് സഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരണപ്പെട്ടവർക്കും കൈകാലുകൾ നഷ്ടമായവർക്കും ജോലി നൽകുമെന്നാണ് മമത ബാനർജി പ്രഘ്യാപിച്ചത്. കോരമണ്ഡൽ എക്സ്പ്രെസ്സിൽ ഉണ്ടായിരുന്നവർക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുമെന്നും മമത അറിയിച്ചു. നിയമന ഉത്തരവും ചെക്കുകളും ബുധനാഴ്ച തന്നെ കൈമാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു.

അപകടത്തിൽപെട്ട് ആശുപത്രികളിൽ കഴിയുന്ന രോഗികളെ മമത നാളെ സന്ദർശിക്കും. ബംഗാളിൽ നിന്നുള്ള മന്ത്രിമാരും ഉന്നത നേതാക്കളും മമതയെ ആശുപത്രി സന്ദർശനത്തിൽ അനുഗമിക്കും. ബംഗാളിൽ നിന്നുള്ള 205 പേരെ ഒഡീഷ്യയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു.ഇതിൽ കട്ടക്കിലെ ആശുപത്രിയിൽ കഴിയുന്ന 33 പേരും ഗുരുതരാവസ്ഥയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

TAGGED:job offermamata banarjeeOdishaodisha train accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 12 മുതൽ; യുഎഇ മന്ത്രിമാർ ലക്നോവിൽ 

February 8, 2023
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു

July 31, 2023
DiasporaNews

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?