EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു
News

പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു

Web Desk
Last updated: June 5, 2023 2:48 PM
Web Desk
Published: June 5, 2023
Share

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു. പാലക്കാട് കാഞ്ഞിരംപാറ സ്വദേശി കാപ്പ് കൊളപ്പറമ്പില്‍ മുഹമ്മദ് ഇഫ്സാന്‍ യമാനിയാണ് മരിച്ചത്. 24 വയസായിരുന്നു. കാപ്പില്‍ ഇസ്ഹാഖ് ആണ് പിതാവ്, മാതാവ് സാറ, സഹോദരിമാര്‍, റുക്സാന, ഫാത്തിമ സന.

രണ്ട് വർഷം മുൻപാണ് ഇഫ്സാൻ ഖത്തറിലെത്തിയത്. അവധിക്ക് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇഫ്സാൻ്റെ അപ്രതീക്ഷിത വിയോഗം. ഹമദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. നാളെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് ഖത്തറിലെ സുഹൃത്തുകൾ അറിയിച്ചു.

 

TAGGED:Dohapalakkadqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

January 3, 2023
EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
News

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ ഇടിവ്: തുടർച്ചയായി മൂന്നാം മാസവും ഇടിവ് തുടരുന്നു

August 22, 2023
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?