EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ഖോര്‍ഫുക്കാനിലെ ബോട്ടപകടം; രക്ഷപ്പെടുത്തിയത് മലയാളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ ഖോര്‍ഫുക്കാനിലെ ബോട്ടപകടം; രക്ഷപ്പെടുത്തിയത് മലയാളി
News

യുഎഇ ഖോര്‍ഫുക്കാനിലെ ബോട്ടപകടം; രക്ഷപ്പെടുത്തിയത് മലയാളി

Web News
Last updated: May 24, 2023 3:26 PM
Web News
Published: May 24, 2023
Share

യുഎഇ ഖോര്‍ഫുക്കാനിലുണ്ടായ ബോട്ടപകടത്തില്‍ ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഷാര്‍ക്ക് ഐലന്‍ഡിന്റെ തീരത്തുണ്ടായ അപകടത്തില്‍ രണ്ട് ബോട്ടുകളാണ് മുങ്ങിയത്. പരിക്കേറ്റ അമ്മയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് രക്ഷപ്പടുത്തിയത്. ജീവനക്കാരടക്കം 10 പേര്‍ ഇരുബോട്ടുകളിലുമായി ഉണ്ടായിരുന്നു.

മലയാളിയും ബോട്ടിലെ ഡ്രൈവറുമായ പ്രദീപ് ആണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് പ്രദീപ്. ബോട്ടിലെ മറ്റൊരു ജീവനക്കാരനെയും മൂന്ന് പഞ്ചാബ് സ്വദേശികളെയും രക്ഷിച്ചത് പ്രദീപ് ആയിരുന്നു. തന്റെ ബോട്ടില്‍ 10 വയസുകാരി ഉള്‍പ്പെടെയുള്ള തമിഴ് കുടുംബമായിരുന്നു എന്നും പ്രദീപ് പറഞ്ഞു.

വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. തെരച്ചിലിനായി പ്രത്യേക സംഘത്തെ കോസ്റ്റ്ഗാര്‍ഡ് നിയോഗിച്ചിട്ടുണ്ട്.

TAGGED:boat accidentKhor Fakkan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മണിപ്പൂരിലെ വംശീയ വെറി അതിര് കടക്കുന്നു? മെയ്തികൾ മിസ്സോറാം വിടണമെന്ന് ആവശ്യം

July 21, 2023
News

‘സി ഇ ഒ ഫ്ലോകി’, സ്വന്തം വളർത്തുനായയെ ട്വിറ്റർ സി ഇ ഒയാക്കി ഇലോൺ മസ്‌ക്

February 15, 2023
News

ഡൽഹി- കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാർ

September 14, 2024
News

ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

March 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?