EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
News

സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Web News
Last updated: October 27, 2023 1:47 PM
Web News
Published: October 27, 2023
Share

സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അല്‍ബാഹ, ഹഖീഖ് റോഡില്‍ വെച്ച് ജാഫര്‍ ഓടിച്ചിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജാഫര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ പാകിസ്ഥാന്‍ സ്വദേശിയും, സൗദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷാമഖ് ആശുപത്രിയില്‍ അറ്റന്റായി ജോലി ചെയ്തുവരികായിരുന്നു. 25 വര്‍ഷത്തോളമായി പ്രവാസിയായ ജാഫര്‍ തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനുമാണ്.

പരേതനായ ഹസൈനാര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് ജാഫര്‍. ഭാര്യ ഷമീറയും ഇളയ മകള്‍ അഞ്ച് വയസുകാരി മിന്‍സ ഫാത്തിമയും കഴിഞ്ഞ മാസം സന്ദര്‍ശന വിസയില്‍ അല്‍ബാഹയില്‍ എത്തിയിരുന്നു. മറ്റു മക്കള്‍: മുഹ്‌സിന്‍ ജാഫര്‍(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), മിന്‍ഹജ് (മൗലാന ആശുപത്രി), സഹോദരങ്ങള്‍: ഫസലുറഹ്‌മാന്‍, ഫര്‍സാന.

 

TAGGED:saudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022
News

ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ

February 13, 2023
News

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പദ്ധതി യുമായി സൗദി 

January 20, 2023
News

യുഎഇ: താപനിലയിൽ കുറവ്

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?