EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറം സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ, മരണം കുടുംബത്തെ നാട്ടിലേക്ക് അയച്ച ശേഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മലപ്പുറം സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ, മരണം കുടുംബത്തെ നാട്ടിലേക്ക് അയച്ച ശേഷം
Diaspora

മലപ്പുറം സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ, മരണം കുടുംബത്തെ നാട്ടിലേക്ക് അയച്ച ശേഷം

Web Desk
Last updated: September 5, 2023 10:12 PM
Web Desk
Published: September 5, 2023
Share

മനാമ: മലപ്പുറം സ്വദേശിയായ പ്രവാസി ബഹ്റൈനിലെ ഹാജിയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു ജയൻ വേലായുധനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയമുണ്ട്. ഹാജിയത്തിൽ പലചരക്കുകട നടത്തുകയായിരുന്നു.

ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ബഹ്റൈനിലുള്ള സുഹൃത്തുകളെ വിവരം അറിയിക്കുകയായിരുന്നു. ഹാജിയത്തിലെ ജയൻ്റെ കടയിൽ ചെന്നപ്പോൾ കടയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നുവെങ്കിലും അദ്ദേഹത്തെ അവിടെ കണ്ടെത്താനായില്ല. ജയൻ്റെ താമസസ്ഥലത്തും സുഹൃത്തുകൾ അന്വേഷിച്ചു ചെന്നുവെങ്കിലും അവിടെയും ആളുണ്ടായില്ല. ഇതോടെ സുഹൃത്തുകൾ ജയൻ്റെ സ്പോണ്സറെ ബന്ധുപ്പെടുകയും സ്പോണ്സർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.

തുടർന്ന് പൊലീസും കൂടി ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹാജിയത്തിലെ ഒരു ഫ്ളാറ്റിൽ ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഫ്ളാറ്റിലായിരുന്നു നേരത്തെ ജയനും കുടുംബവും താമസിച്ചിരുന്നത്. ജയൻ്റെ ഭാര്യ അമൃതയും മകനും നാട്ടിലാണുള്ളത്. സാമ്പത്തിക ബാധ്യതകൾ കാരണം ജയൻ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം നാട്ടിലെത്തിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനും സ്പോണ്സറും ചേർന്ന് ശ്രമം തുടങ്ങിയിട്ടുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

‘ഹായ് റമദാൻ’: റമദാൻ ആഘോഷങ്ങൾക്കൊരുങ്ങി എക്സ്പോ സിറ്റി

February 15, 2023
Diaspora

26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ

October 24, 2025
Diaspora

നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവച്ച് കോടതി

May 26, 2024
Diaspora

യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

April 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?