EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂയോർക്ക് എയർപോർട്ടിൽ ലഗേജിനുള്ളിൽ ഒളിഞ്ഞിരുന്ന് വിമാനം കയറാൻ ശ്രമിച്ച ‘വിരുതനെ’ പിടികൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന്യൂയോർക്ക് എയർപോർട്ടിൽ ലഗേജിനുള്ളിൽ ഒളിഞ്ഞിരുന്ന് വിമാനം കയറാൻ ശ്രമിച്ച ‘വിരുതനെ’ പിടികൂടി
News

ന്യൂയോർക്ക് എയർപോർട്ടിൽ ലഗേജിനുള്ളിൽ ഒളിഞ്ഞിരുന്ന് വിമാനം കയറാൻ ശ്രമിച്ച ‘വിരുതനെ’ പിടികൂടി

News Desk
Last updated: November 26, 2022 11:06 AM
News Desk
Published: November 26, 2022
Share

ലഗേജ് ബാഗിനുള്ളിൽ കടന്നുകൂടി അനധികൃതമായി വിമാനം കയറാൻ ശ്രമിച്ച വില്ലനെ പിടികൂടി. ന്യൂയോർക്ക് സിറ്റി ജോൺ എഫ്.കെന്നഡി എയർപോർട്ടിലാണ് വിചിത്രമായ സംഭവം. ബാഗ് വിമാനത്തിൽ കയറ്റുന്നതിന് മുമ്പായി നടത്തുന്ന പരിശോധനയിലാണ് ബാഗേജിനുള്ളിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്തിയത്. എക്സ് റേ മെഷീനിലൂടെ കടത്തിവിട്ടപ്പോൾ ബാഗിനുള്ളിൽ ഒരു പൂച്ച ചുരുണ്ടിരിക്കുന്നതാണ് ജീവനക്കാർ കണ്ടത്.

ഫ്ലോറിഡയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറുന്നതിനായി ജെ.എഫ്‌.കെയിൽ നിന്ന് അറ്റ്‌ലാന്റയിലേക്ക് പോകുകയായിരുന്ന ഒരു യാത്രക്കാരന്റെ ബാഗിലാണ് പൂച്ചയെ കണ്ടെത്തിയത്. സംഭവത്തിന്റെ ഫോട്ടോ സഹിതം ട്രാൻസ്‍പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിട്രേഷൻ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ബാഗിനുള്ളിൽ പതുങ്ങിയിരുന്ന പൂച്ചയെ കണ്ടെത്തി പുറത്തു വിട്ടുവെന്നാണ് അധികൃതർ കുറിച്ചത്.

എന്നാൽ ബാഗിന്റെ ഉടമയറിയാതെയാണ് പൂച്ച ബാഗിനുള്ളിൽ കയറിപ്പറ്റിയതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ബാഗിൽ നിറയെ കുപ്പികൾ ഉണ്ടായിരുന്നു. ഇതിനിടയിൽ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു പൂച്ച. പൂച്ചയെ രക്ഷിച്ചുവെന്നും അത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. എന്നാൽ പൂച്ചകൾ ഇത്തരത്തിൽ ബാഗുകളിൽ കയറിക്കൂടുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.

TAGGED:luggageNew York Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തപാൽ പിൻകോഡിന് 50 വയസ്സ്

August 15, 2022
News

മലയാളി ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു

October 3, 2023
News

മരണസംഖ്യ 174 ആയി ഉയർന്നു;മുഖ്യമന്ത്രി,രാഹുൽ,പ്രിയങ്ക എന്നിവർ നാളെ വയനാട്ടിലെത്തും

July 31, 2024
News

ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

August 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?