EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജർമ്മനി:ലുഫ്താൻസ എയർലൈൻസ് പൈലറ്റുമാരുടെ ശമ്പളം ഉയർത്തുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജർമ്മനി:ലുഫ്താൻസ എയർലൈൻസ് പൈലറ്റുമാരുടെ ശമ്പളം ഉയർത്തുന്നു
News

ജർമ്മനി:ലുഫ്താൻസ എയർലൈൻസ് പൈലറ്റുമാരുടെ ശമ്പളം ഉയർത്തുന്നു

News Desk
Last updated: September 13, 2022 6:26 AM
News Desk
Published: September 13, 2022
Share

ജർമനിയുടെ മുൻ നിര വിമാന കമ്പനിയായ ലുഫ്താൻസ എയർലൈൻസ് ഗ്രൂപ്പ്‌ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിച്ചു. ഈ വർഷം 5.5 ശതമാനം മാത്രമായിരുന്നു ശമ്പളം ഉയർത്തിയിരുന്നത്. ഇതിനെതിരെ പൈലറ്റുമാർ നടത്തിയ സമരത്തെ തുടർന്നാണ് ശമ്പളം ഉയർത്തിയത്.

ലുഫ്താൻസയിലെയും ലുഫ്താൻസ കാർഗോയിലെയും പൈലറ്റുമാരുടെ ശമ്പളമാണ് ഉയർത്തിയത്. 2022 ഓഗസ്റ്റ് ഒന്ന് മുതലും 2023 ഏപ്രിൽ ഒന്ന് മുതലും മുൻകാല പ്രാബല്യത്തോടെ കോക്ക്പിറ്റ് ജീവനക്കാർക്ക് അടിസ്ഥാന പ്രതിമാസ വേതനം 490 യൂറോ വീതം രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച കരാർ ഇപ്പോഴും ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരത്തിന് വിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലുഫ്താൻസ ഗ്രൂപ്പും വെറൈനിഗംഗ് കോക്ക്പിറ്റും തുടർ ചർച്ചകൾ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

TAGGED:germanyLufthansa airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി

October 24, 2025
News

പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

December 5, 2024
News

വയനാട്ടിൽ പോളിംഗ് കുത്തനെ കുറഞ്ഞു, ആശങ്കയിൽ യുഡിഎഫ് ക്യാംപ്

April 27, 2024
News

ഗസയില്‍ പരിക്കേറ്റ കുട്ടികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം അബുദാബിയില്‍

November 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?