EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യാജന്മാർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യാജന്മാർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്
News

വ്യാജന്മാർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

News Desk
Last updated: December 2, 2022 12:14 PM
News Desk
Published: December 2, 2022
Share

സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളും വെബ്സൈറ്റുകളും കൈകാര്യം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും സൈബർ ക്രൈം നിയമം അനുസരിച്ച് നടപടി നേരിടേണ്ടിവരും.

ഭരണകൂടത്തിന്റെയും ജുഡിഷറിയുടെയും മുദ്രകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാർഹമാണ്. സൈബർ ക്രൈം ഡിപ്പാർട്മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്യൂണിക്കേഷൻസ് അതോറിറ്റി എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു.

സമൂഹമാധ്യമങ്ങളിൽ സർക്കാരിനെയോ അതിന്റെ സംവിധാനത്തെയോ അപകീർത്തിപ്പെടുത്തുന്നതും ദേശീയ ഐക്യം തകർക്കാൻ ശ്രമിക്കുന്നതും വച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും കൊള്ളയിൽനിന്നും അപകീർത്തിയിൽനിന്നും അവരെ രക്ഷിക്കാനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

TAGGED:fakes website
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അൻവർ പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിക്കുന്നു:മുഖ്യമന്ത്രി

September 27, 2024
News

ലാവലിൻ കേസ് : സെപ്റ്റംബർ 13 ന് സുപ്രീംകോടതി വാദം കേൾക്കും

August 25, 2022
News

കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ മരിച്ചത് അമിത അളവിൽ അനസ്തീസിയ നൽകിയത് മൂലം

June 19, 2024
News

അക്ഷയ് കുമാറിനും ടൈ​ഗർ ഷ്റോഫിനുമൊപ്പം കബീറായി പൃഥ്വിരാജും

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?