EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ണ്‍ലൈ​നായി പ​രാ​തി​പ്പെ​ടാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ണ്‍ലൈ​നായി പ​രാ​തി​പ്പെ​ടാം
Diaspora

കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ണ്‍ലൈ​നായി പ​രാ​തി​പ്പെ​ടാം

News Desk
Last updated: January 12, 2023 7:30 AM
News Desk
Published: January 12, 2023
Share

ഗാ​ർ​ഹി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രാ​തി​പ്പെ​ടു​ന്ന​തി​നാ​യി ഇ​നി മു​ത​ൽ ഓ​ണ്‍ലൈ​ന്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താമെന്ന് പബ്ലിക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അറിയിച്ചു. സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വഴിയാണ് പു​തി​യൊ​രു സൗ​ക​ര്യം​കൂ​ടി ഒ​രു​ക്കിയിരിക്കുന്നത്. ഇ​തോ​ടെ തൊ​ഴി​ലു​ട​മ​ക്കും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ല​ക്ട്രോ​ണി​ക് ഫോ​മു​ക​ൾ വ​ഴി ബ​ന്ധ​പ്പെ​ട്ട​ അധികാരികൾക്ക് പ​രാ​തി സ​മ​ര്‍പ്പി​ക്കാ​നാ​കും.

അതേസമയം ഇ​രു​കൂ​ട്ട​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കുന്നതിന് ഇ​ത്ത​രം സു​താ​ര്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പ​രാ​തി ന​ല്‍കുന്നതിലൂടെ സാധിക്കുമെന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഓൺലൈനായി പരാതി നൽകേണ്ട രീതി

ഓ​ൺ​ലൈ​നാ​യി പ​രാ​തി സ​മ​ര്‍പ്പി​ക്കേ​ണ്ട​വ​ര്‍ മാ​ൻ​പ​വ​ർ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ചതിന് ശേ​ഷം ഗാ​ർ​ഹി​ക സ​ഹാ​യ ത​ർ​ക്ക സേ​വ​നം തി​ര​ഞ്ഞെ​ടു​ക്കുക. തു​ട​ര്‍ന്ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം വി​വ​ര​ങ്ങ​ള്‍ പൂ​രി​പ്പിക്കണം. ഈ രീതിയിൽ പ​രാ​തി സ​മ​ര്‍പ്പി​ക്കാ​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

TAGGED:domestic workersKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഫീസ് കുറച്ച് ഭരണകൂടം: അബുദാബിയിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിരക്ക് കുറയും

August 14, 2023
Diaspora

ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു ; യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് തീരുമാനം

April 1, 2024
DiasporaEntertainmentNews

രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി

November 22, 2024
Diaspora

ഗാസയിൽ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി യുഎൻ; ഗാസയിൽ സുരക്ഷിതമായ ഒരിടം പോലുമില്ല

November 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?