EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു, ഇനി പിഴ മൊബൈലിൽ നേരിട്ടെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു, ഇനി പിഴ മൊബൈലിൽ നേരിട്ടെത്തും
News

കുവൈറ്റിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു, ഇനി പിഴ മൊബൈലിൽ നേരിട്ടെത്തും

News Desk
Last updated: March 17, 2023 6:20 AM
News Desk
Published: March 17, 2023
Share

കുവൈറ്റിൽ പേ​പ്പ​ര്‍ ഗ​താ​ഗ​ത ഫൈ​നു​ക​ള്‍ നിർത്തലാക്കുന്നുവെന്ന് ട്രാ​ഫി​ക് വി​ഭാ​ഗം അറിയിച്ചു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നുള്ള പിഴക​ൾ ഇ​നി മൊ​ബൈ​ലിൽ മെസ്സേജുകളായി നേ​രി​ട്ടെ​ത്തും. ഇതുവരെ ട്രാഫിക് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് പേപ്പർ രസീത് ന​ൽ​കുന്നതായിരുന്നു രീ​തി. ഇതിന് പകരം വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ ന​മ്പ​റി​ല്‍ സ​ന്ദേ​ശം അ​യ​ക്കു​ന്ന സം​വി​ധാ​നം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു.

കു​വൈ​റ്റിൽ ജൈവമാലിന്യങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം പേ​പ്പ​ര്‍ മാലിന്യങ്ങൾക്കാണ്. അതേസമയം പരിസ്ഥിതി സം​ര​ക്ഷ​ണവും പേപ്പർ മലിനീകരണവും കു​റ​യ്ക്കുക എ​ന്ന​ ലക്ഷ്യത്തിന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി. രാജ്യത്തെ പ്ര​കൃ​തി സംരക്ഷണത്തിന് മാലിന്യ നി​ർ​മാ​ർ​ജ്ജനം അത്യാവശ്യമാണ്. ഇതിനായുള്ള രാ​ജ്യ​ത്തി​ന്റെ ഭാവി പദ്ധതികളുടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

TAGGED:KuwaitKuwait ministrykuwait trafficTraffic fineUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇരട്ടചാവേർ സ്ഫോടനം: ഇന്ത്യൻ ചാരസംഘടനയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ

October 1, 2023
News

യൂസഫലി ധനികനായ മലയാളി, പട്ടികയിൽ ആദ്യമായി മലയാളി വനിതയും

April 2, 2024
News

ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

May 5, 2023
News

ദക്ഷിണാഫ്രിക്കയും സൗദിയും സഹകരണ കരാറിൽ ഒപ്പുവച്ചു

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?