EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ധനുഷ്, നാഗാർജുന ചിത്രം ‘കുബേര’: ബാങ്കോം​ഗിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ധനുഷ്, നാഗാർജുന ചിത്രം ‘കുബേര’: ബാങ്കോം​ഗിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു
Entertainment

ധനുഷ്, നാഗാർജുന ചിത്രം ‘കുബേര’: ബാങ്കോം​ഗിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

Web Desk
Last updated: March 14, 2024 1:36 PM
Web Desk
Published: March 14, 2024
Share

ധനുഷ്, നാ​ഗാ‍ർജ്ജുന, രശ്മിക മന്ദാന എന്നിവ‍ർ മുഖ്യവേഷത്തിലെത്തുന്ന മൾട്ടിസ്റ്റാ‍ർ, ബി​ഗ് ബജറ്റ് ചിത്രം കുബേരയുടെ ഷൂട്ടിം​ഗ് ബാങ്കോം​ഗിൽ പുരോ​ഗമിക്കുന്നു. മഹാ ശിവരാത്രി നാളിൽ പുറത്തിറക്കിയ ‘കുബേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിൽ ധനുഷിന്റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ചില സംഭാഷണ രംഗങ്ങളും ആക്ഷൻ രംഗങ്ങളുമാണ് ഈ ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുൻപ് എങ്ങും കണ്ടിട്ടില്ല ലൊക്കേഷനുകളാണ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.

ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്കസ് ചെയ്യുന്നത് ഒരു ചിത്രമെങ്കിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് ടീമിന്റെ ചിത്രമാണ് മറ്റൊരു വർക്കിങ്ങ് സ്റ്റിൽ. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘എന്റര്‍ട്ടെയിന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍

February 14, 2024
Entertainment

നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

August 2, 2025
Entertainment

‘അങ്ങനെയാണ് അത് സംഭവിച്ചത്’; മമ്മൂട്ടി അലക്‌സാണ്ടര്‍ ആയതിനെ കുറിച്ച് ജയറാം

January 14, 2024
EntertainmentNews

സ്പെയിനിലെ തെരുവിലുറങ്ങുന്ന ‘രാജാവിന്റെ മകൻ ‘

December 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?