EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സീറ്റിലേക്ക് വിളിച്ചിരുത്തി യുവതിയെ കയറി പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സീറ്റിലേക്ക് വിളിച്ചിരുത്തി യുവതിയെ കയറി പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
News

സീറ്റിലേക്ക് വിളിച്ചിരുത്തി യുവതിയെ കയറി പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

Web News
Last updated: July 8, 2023 1:39 PM
Web News
Published: July 8, 2023
Share

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് യുവതിയോട് മോശമായി പെരുമാറിയത്.

ഇന്ന് രാവിലെയാണ് സംഭവം. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതെയ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ കണ്ടക്ടര്‍ ജസ്റ്റിനെ ആലുവയില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസില്‍ കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതി ആലുവയിലേക്കാണ് ടിക്കറ്റ് എടുത്തത്. സ്ത്രീ ആദ്യമിരുന്ന സീറ്റ് നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞ് ഇവരെ മാറ്റി ഇരുത്തുകയായിരുന്നു.

കണ്ടക്ടറുടെ സീറ്റിലേക്ക് മാറ്റി ഇരുത്തുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കയറിപിടിച്ചതോടെ യുവതി എതിര്‍ക്കുകയായിരുന്നു. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. ബസ് ആലുവ സ്റ്റാന്‍ഡില്‍ എത്തിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ എ ടുക്കുകയായിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022
News

യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ

August 28, 2022
News

2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കും

November 16, 2022
News

കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?