EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി
News

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി

News Desk
Last updated: February 16, 2023 6:21 AM
News Desk
Published: February 16, 2023
Share

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് ഉത്തര കൊറിയയിലെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന് ഉത്തരവ്. ഈ അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജൂ എയ് എന്നാണ് കിംഗ് ജോങ്ങ് ഉന്നിൻ്റെ പത്ത് വയസുകാരിയായ മകളുടെ പേര്. ഇതേ പേരുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജു എയ് എന്ന് പേരുള്ളവരുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇവരുടെയെല്ലാം പേര് മാറ്റി മറ്റൊരു പേരാക്കാനുള്ള നോട്ടിസും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. ഒരാഴ്ചയാണ് പേര് മാറ്റാൻ അധികാരികൾ കൊടുത്തിരിക്കുന്ന സമയം.

അതേസമയം ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിൻ്റെ മകൾ ജൂ എയ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കിം ജോങ്ങ് ഉന്നിൻ്റെ മക്കളിൽ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പൊതുവേദിയിൽ കൊണ്ടുവന്നിട്ടുള്ളത്.

TAGGED:Ju EyKim Jong-unNorth Korea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മാഗ്നസ് കാള്‍സൺ ലോക ചെസ് ചാംപ്യൻ, പ്രഗ്നാനന്ദയുടെ പോരാട്ടം ഫലം കണ്ടില്ല

August 24, 2023
News

വായ്പയെടുത്തത് 80,000; രേഖയില്‍ 25 ലക്ഷം കാണിച്ച് സഹകരണ ബാങ്കിന്റെ വായ്പാ തട്ടിപ്പ്; പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു

May 30, 2023
News

പ്രവാസ കൈരളി സാഹിത്യ പുരസ്‍കാരം കെ ആർ മീരയ്ക്ക്

January 17, 2023
News

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?