EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുളള 108 പേരെ 8 വർഷത്തിനുളളിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുളള 108 പേരെ 8 വർഷത്തിനുളളിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
News

കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുളള 108 പേരെ 8 വർഷത്തിനുളളിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

Web News
Last updated: June 19, 2024 1:06 PM
Web News
Published: June 19, 2024
Share

തിരുവനന്തപുരം: ക്രിമിനുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. ഘട്ടം ഘട്ടമായി ഇത്തരം ഉദ്യോ​ഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കിയിടുണ്ട്.

ജനസൗഹൃതമായി കേരള പൊലീസ് മുന്നേറുമ്പോളും ചിലർ അതിന് കളങ്കം ചാർത്തുന്നുണ്ടെന്നും അവരെയെല്ലാം പറഞ്ഞു നിലനിർത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഇന്ന് കേരള പൊലീസിൽ ഉളളതെന്നും പൊതുജനസേവനവും, കുറ്റകൃത്യങ്ങൾ തടയുന്നതുമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

TAGGED:CM Pinarayicriminal offenceKerala Legislative Assemblykerala police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് കടിഞ്ഞാണിടാൻ യുഎഇ

December 20, 2022
News

പ്രധാനമന്ത്രിയുടെ സന്ദർശനം: ബുധനാഴ്ച തൃശ്ശൂരിൽ പലയിടത്തും പ്രാദേശിക അവധി

January 15, 2024
NewsSports

കൊവിഡ് മുക്തനായ രാഹുൽ ദ്രാവിഡ് ദുബായിൽ

August 28, 2022
News

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍

July 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?