EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സെപ്തംബറിൽ ശരാശരിയിലും കൂടുതൽ മഴ, കുറവ് നാല് ജില്ലകളിൽ മാത്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സെപ്തംബറിൽ ശരാശരിയിലും കൂടുതൽ മഴ, കുറവ് നാല് ജില്ലകളിൽ മാത്രം
News

സെപ്തംബറിൽ ശരാശരിയിലും കൂടുതൽ മഴ, കുറവ് നാല് ജില്ലകളിൽ മാത്രം

Web Desk
Last updated: September 20, 2023 8:35 PM
Web Desk
Published: September 20, 2023
Share

തിരുവനന്തപുരം: ആഗസ്റ്റിലെ മഴ ക്ഷാമം മറികടന്ന് സെപ്തംബർ. സെപ്തംബറിൽ ലഭിക്കേണ്ട ശരാശരി മഴയിലും കൂടുതൽ ഇതിനോടകം സംസ്ഥാനത്ത് ലഭിച്ചത്. സാധാരണ സെപ്തംബറിൽ കേരളത്തിൽ കിട്ടേണ്ടത് 272.7 മി.മി മഴയാണ്. ഇതുവരെ 274.6 മി.മീ മഴയാണ് കിട്ടിയത്. ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്‌, കോട്ടയം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സെപ്റ്റംബർ ലഭിക്കേണ്ട മഴ മുഴുവൻ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റിൽ ലഭിക്കേണ്ട മഴയിൽ 87 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയിൽ ഒൻപത് ശതമാനവും ജൂണിൽ 60 ശതമാനവും മഴക്കുറവുണ്ടായിരുന്നു.

  • ജൂൺ 260.3 ( 648) 60 ശതമാനം കുറവ്
  • ജൂലൈ 592 ( 653) ഒൻപത് ശതമാനം കുറവ്
  • ഓഗസ്റ്റ് 60 ( 445) 87 ശതമാനം കുറവ്

അതേസമയം സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. . ഇന്ന് (20.09.2023) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം ജാർഖണ്ഡിന് മുകളിലൂടെ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. കച്ച്ന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുമുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsSports

കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്

October 26, 2022
News

ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡന്റ്‌

March 25, 2023
News

‘അതേ, മൈക്ക് ഓണ്‍ ആണ്, ക്യാമറയും’, വീണ്ടും പെട്ട് സുധാകരന്‍; എത്താന്‍ വൈകിയ വിഡി സതീശനെതിരെ അശ്ലീലപരാമര്‍ശം

February 24, 2024
News

യുഎഇ പതാക ദിനം നാളെ; പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ

November 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?