EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള-​ഗൾഫ് യാത്രക്കപ്പൽ ആരംഭിക്കുന്നതിൽ തീരുമാനമായില്ല:മന്ത്രി വി.എൻ.വാസവൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരള-​ഗൾഫ് യാത്രക്കപ്പൽ ആരംഭിക്കുന്നതിൽ തീരുമാനമായില്ല:മന്ത്രി വി.എൻ.വാസവൻ
News

കേരള-​ഗൾഫ് യാത്രക്കപ്പൽ ആരംഭിക്കുന്നതിൽ തീരുമാനമായില്ല:മന്ത്രി വി.എൻ.വാസവൻ

Web News
Last updated: July 2, 2024 1:16 PM
Web News
Published: July 2, 2024
Share

തിരുവനന്തപുരം: കേരള-​ഗൾഫ് യാത്രക്കപ്പൽ എന്ന് ആരംഭിക്കുമെന്നതിൽ ഇത് വരെ തീരുമാനമായില്ലെന്നും ഒന്നാംഘട്ടത്തിനു കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം വൈക്കാതെ ഒപ്പുവയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

നിലവിൽ കൊച്ചി തുറമുഖമാണ് പരി​ഗണനയിലുളളത്.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തീകരിച്ചെന്നും കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്കായി സംസ്ഥാനം ഇതുവരെ 854.38 കോടിയാണ് ചിലവഴിച്ചത്. വിഴിഞ്ഞം കസ്റ്റംസ് തുറമുഖമായി അംഗീകരിച്ചുകൊണ്ടുള്ള അംഗീകാരം ലഭ്യമായിട്ടുണ്ട്.

ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ് എന്നിവയ്ക്കുള്ള അംഗീകാരവും ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസുമാണ് ഇനി ലഭിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

TAGGED:Kerala governmentNIYAMASABHAport ministerv n vasavan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഐഎസ്എൽ ഒക്ടോബറിൽ; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ

September 2, 2022
News

പുകയുന്ന കൊച്ചിയിലെ ദുരിത ജീവിതം: പ്രതികരിച്ച് മോഹൻലാൽ

March 14, 2023
News

ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 

January 19, 2023
News

പരസ്പരം തുല്യതയും ബഹുമാനവും വളരും; സംസ്ഥാനത്ത് ഇന്ന് മുതല്‍ 32 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍

June 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?