EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളം കാത്തിരുന്ന 25 കോടി ബംബറടിച്ച കോടീശ്വരൻ ഇവിടുണ്ട്;ക​ർണാടക സ്വദേശി അൽത്താഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളം കാത്തിരുന്ന 25 കോടി ബംബറടിച്ച കോടീശ്വരൻ ഇവിടുണ്ട്;ക​ർണാടക സ്വദേശി അൽത്താഫ്
News

കേരളം കാത്തിരുന്ന 25 കോടി ബംബറടിച്ച കോടീശ്വരൻ ഇവിടുണ്ട്;ക​ർണാടക സ്വദേശി അൽത്താഫ്

Web News
Last updated: October 10, 2024 12:07 PM
Web News
Published: October 10, 2024
Share

തിരുവന്തപുരം:കേരളം കാത്തിരുന്ന തിരുവോണം ബംബറിടിച്ച ഭാ​ഗ്യവാനെ കണ്ടെത്തി. കർണാടക സ്വദേശി അൽത്താഫ്.15 വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന അൽത്താഫ് ഇത്തവണ വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോളാണ് ടിക്കറ്റെടുത്തത്. ഇന്നലെ തന്നെ ബംബറടിച്ച വിവരം അറിഞ്ഞിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അൽത്താഫ് പറയുന്നു.

യനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്.

ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. നികുതി പണമെല്ലാം കഴിഞ്ഞ് പന്ത്രണ്ടര കോടിയോളം രൂപയാവും അൽത്താഫിന്റെ കൈയിൽ ലഭിക്കുക.

 

 

TAGGED:althafKarnatakakerala lotteryonam bumberwinner
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ

February 25, 2023
News

ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

December 5, 2024
News

പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യദിനാഘോഷം

August 15, 2023
Editoreal PlusNewsSports

അടിമുടി ആവേശത്തിൽ ഖത്തർ; ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?