EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടിടിടിയുടെ വൻവിജയത്തിന് പിന്നാലെ കണ്ണൻ രവി മലയാള സിനിമയിലേക്ക്: പുതിയ ചിത്രം പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ടിടിടിയുടെ വൻവിജയത്തിന് പിന്നാലെ കണ്ണൻ രവി മലയാള സിനിമയിലേക്ക്: പുതിയ ചിത്രം പ്രഖ്യാപിച്ചു
Entertainment

ടിടിടിയുടെ വൻവിജയത്തിന് പിന്നാലെ കണ്ണൻ രവി മലയാള സിനിമയിലേക്ക്: പുതിയ ചിത്രം പ്രഖ്യാപിച്ചു

Web Desk
Last updated: January 17, 2026 6:52 PM
Web Desk
Published: January 17, 2026
Share

നിതീഷ് സഹദേവൻ സംവിധാനം ചെയ്ത് ജീവ മുഖ്യവേഷത്തിൽ തമിഴ് കോമഡി ചിത്രം ടിടിടി (തലൈവർ തമ്പി തലമയിൽ) നേടിയ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ കൂടുതൽ പ്രൊജക്ടുകൾ പ്രഖ്യാപിച്ച് നിർമ്മാതാവും പ്രവാസി വ്യവസായിയുമായി കണ്ണൻ രവി. മലയാളത്തിലടക്കം മൂന്ന് സിനിമകളാവും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൻ രവി ഇനി നിർമ്മിക്കുക.

രാജ്പ്രഭാവതി മേനോനാണ് കണ്ണൻ രവിക്കായി മലയാള സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. സത്യ രാജിന്റെ മകൻ സിബിരാജടക്കം അന്യഭാഷകളിൽ നിന്നടക്കമുള്ള വമ്പൻ താരനിര മലയാള ചിത്രത്തിന്റെ ഭാ​ഗമാകും എന്നാണ് സൂചന. ഈ സിനിമയടക്കം പത്തിലേറെ ചിത്രങ്ങൾ ഈ വർഷം മാത്രം നിർമ്മിക്കാനാണ് കണ്ണൻ രവിയുടെ തീരുമാനം.

TAGGED:Kannan RaviTTT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍; ‘വാമനനി’ലെ ​ഗാനം പുറത്തുവിട്ടു

September 25, 2022
Entertainment

ചേട്ടൻ്റെ വഴിയേ ധ്യാൻ ശ്രീനിവാസൻ? ആദ്യമായ പാടിയ ഗാനത്തിൻ്റെ ടീസർ ഇറങ്ങി

April 26, 2023
Entertainment

കാർത്തികേയ മൂന്നാം ഭാഗം വരുന്നു, സ്ഥിരീകരിച്ച് നിഖിൽ

March 18, 2024
Entertainment

ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല: നോവായി ഇന്നസെന്റിന്റെ ചിത്രം

March 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?