EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു
Diaspora

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു

Web News
Last updated: June 22, 2024 5:31 PM
Web News
Published: June 22, 2024
Share
dr salah

മക്ക: രാവിലെ മക്കയിൽ വച്ചായിരുന്നു അന്ത്യം. പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു. മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅ്ബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

കഅ്ബയുടെ അകം പുറം, വൃത്തിയാക്കൽ, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ പിളർന്നാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തിൻ്റെ ചുമതലയാണ്.ഹിജ്റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം മുഹമ്മദ് നബി ആരംഭിച്ച ഒരു പാരമ്പര്യമെന്ന നിലയിലാണ് കഅ്ബയുടെ രക്ഷാകർതൃത്വം അൽ-ഷൈബിയുടെ പുത്രന്മാർക്കും അവരുടെ പിൻഗാമികൾക്കും നൽകി പോരുന്നത്.

നഗരത്തിന്റെ താക്കോൽ ഉസ്മാൻ ഇബ്‌നു അബി തൽഹയെ ഏൽപ്പിക്കുകയും ആ ബഹുമതി തന്റെ കുടുംബത്തിൽ മാത്രം നിലനിൽക്കാൻ ഉത്തരവിടുകയും ചെയ്തു. കഅ്ബയുടെ രക്ഷാകർതൃത്വം ഇന്ന് വരെ കുടുംബത്തിലെ മുതിർന്നവർക്കാണ് നൽകിപോരുന്നത്.

TAGGED:dr salahmakah key keeperMakkahSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

Diaspora

ഇനി ഒരൽപ്പം ഫോട്ടോ കാര്യം പറയാം, ഒപ്പം അടിപൊളി ഇഫ്താറും

March 30, 2024
Diaspora

ലോക പ്രശസ്ത അമേരിക്കൻ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയ്ക്ക് കാൻസർ; പിറന്നാൾ ദിനത്തിൽ രോഗവിവരം പങ്കുവച്ച് കാപ്രിയോ

December 13, 2023
Diaspora

ജോഹന്നാസ് ബർഗിൽ കെട്ടിടത്തിന് തീപിടിച്ച് 63 പേർ വെന്തുമരിച്ചു

August 31, 2023
Diaspora

മലയാളി പ്രവാസികൾക്ക് തിരിച്ചടി: കേരളത്തിലേക്കുള്ള ഒരു സർവ്വീസ് താത്കാലികമായി നിർത്തി ഇൻഡിഗോ

August 21, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?