EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍
News

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍

News Desk
Last updated: February 20, 2023 1:23 PM
News Desk
Published: February 20, 2023
Share

അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍ ഉക്രൈന്‍ സന്ദര്‍ശനം നടത്തി. ഉക്രൈന്‍ പ്രസിഡൻ്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്ത ഏജൻസിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് യു.എസ് പ്രസിഡൻ്റ് ഉക്രൈന്‍ സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിൻ്റെ ഒന്നാം വാര്‍ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡൻ്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ വര്‍ഷം അധിനിവേശം തുടങ്ങുമ്പോൾ ഉക്രൈന്‍ ദുർബലമെന്നാണ് പുടിൻ കരുതിയെന്നും ഇക്കാര്യത്തില്‍ പുടിന് പിഴച്ചുവെന്നും ബൈഡന്‍ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ബൈഡൻ്റെ സന്ദര്‍ശനം ഉക്രൈന്‍ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്ന് പ്രസിഡൻ്റ് വൊളോഡിമിർ സെലന്‍സ്‌കിയും പ്രതികരിച്ചു.

TAGGED:Joe BidenUkraineUS PresidentVolodimir Zelensky
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായിൽ മരിച്ച നിലയിൽ കണ്ടത്തിയ അമലിൻ്റെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും

February 22, 2023
News

മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

April 5, 2023
News

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ പാര്‍ട്ടി വിട്ടു; ശിവസേന ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന

January 14, 2024
News

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?