EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ വിജയിക്കില്ല’ ; ജാഫര്‍ ഇടുക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ വിജയിക്കില്ല’ ; ജാഫര്‍ ഇടുക്കി
Entertainment

‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ വിജയിക്കില്ല’ ; ജാഫര്‍ ഇടുക്കി

News Desk
Last updated: February 20, 2024 10:27 AM
News Desk
Published: February 20, 2024
Share

ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് ഒരിക്കലും വിജയിക്കില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. എലോക്വന്‍സിനോട് സംസാരിക്കവെയാണ് താരം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. അതിന് കാരണവും ജാഫര്‍ ഇടുക്കി വ്യക്തമാക്കുന്നുണ്ട്.

മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കില്‍ വല്ല ഗുഹയില്‍ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നുമാണ് ജാഫര്‍ ഇടുക്കി പറഞ്ഞത്.

ജാഫര്‍ ഇടുക്കി പറഞ്ഞത് :

മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യദിനം തന്നെ കുറേ പേര് ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവര്‍ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്.

സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിങ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കില്‍ ഒന്നും അല്ലാതെ ആക്കുന്നത്.

 

 

 

TAGGED:Jafer IdukkiManichithrathazhu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

വിരമിക്കുന്ന ഭർത്താവിന് പകരം ഭാര്യ കേരളത്തിൻ്റെ അടുത്ത ചീഫ് സെക്രട്ടറി

August 21, 2024
Entertainment

വൈലന്‍സ് അല്ല ഇനി ഹൊറര്‍; പ്രഭാസിന്റെ ‘രാജാസാബ്’ ഫസ്റ്റ് ലുക്ക്

January 15, 2024
EntertainmentNews

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍

June 8, 2023
Entertainment

ബഡേ മിയാൻ ഛോട്ടേ മിയാൻ തീയേറ്ററുകളിലേക്ക്: കൊടുംവില്ലനായി പൃഥ്വിരാജ്

March 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?