EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ HMPVക്ക് ചൈനയിലെ രോ​ഗവുമായി ബന്ധമില്ല;കുഞ്ഞുങ്ങൾ അന്താരാഷ്ട്ര യാത്ര നടത്തിയിട്ടില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ HMPVക്ക് ചൈനയിലെ രോ​ഗവുമായി ബന്ധമില്ല;കുഞ്ഞുങ്ങൾ അന്താരാഷ്ട്ര യാത്ര നടത്തിയിട്ടില്ല
News

ഇന്ത്യയിലെ HMPVക്ക് ചൈനയിലെ രോ​ഗവുമായി ബന്ധമില്ല;കുഞ്ഞുങ്ങൾ അന്താരാഷ്ട്ര യാത്ര നടത്തിയിട്ടില്ല

Web News
Last updated: January 6, 2025 3:36 PM
Web News
Published: January 6, 2025
Share

ബെം​ഗളൂരു: കർണാടകയിൽ സ്ഥിരീകരിച്ച HMPVയുമായി ബെം​ഗളൂരുവിൽ കുഞ്ഞുങ്ങളിൽ കണ്ടെത്തിയ HMPVക്ക് ബന്ധമില്ലെന്ന് ആരോ​ഗ്യമന്ത്രാലയം.

എട്ടും മൂന്നും മാസം മാത്രം പ്രായമുളള കുട്ടികൾക്കായിരുന്നു HMPV സ്ഥിരീകരിച്ചിരുന്നത്.ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.’

രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

TAGGED:HealthHMPVhmpv banglore
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ

You Might Also Like

News

രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞായാൽ ആറായിരം രൂപ: പ്രത്യേക പദ്ധതി ഇനി കേരളത്തിലും

May 4, 2023
News

കണ്ണൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടിച്ച കടുവ ചത്തു; സംഭവം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ

February 14, 2024
News

ഗിനിയയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തിൽ അനിശ്ചിതാവസ്ഥ

November 10, 2022
News

യുഎഇയിൽ താപനില കുറയും

October 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?