EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ ഫോൺ 15 ൽ 5 ഫോണുകൾ; ഐ ഫോൺ 15 അൾട്രയും വിപണിയിലെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ ഫോൺ 15 ൽ 5 ഫോണുകൾ; ഐ ഫോൺ 15 അൾട്രയും വിപണിയിലെത്തും
News

ഐ ഫോൺ 15 ൽ 5 ഫോണുകൾ; ഐ ഫോൺ 15 അൾട്രയും വിപണിയിലെത്തും

Web Editoreal
Last updated: September 5, 2023 1:31 PM
Web Editoreal
Published: September 5, 2023
Share

ഐ ഫോൺ 15 സീരീസ് ഫോണുകളുടെ വിവരങ്ങൾ പുറത്ത് വിട്ടു. ഇത്തവണ 5 ഫോണുകളാണ് ആപ്പിൾ ഉപഭോക്താക്കൾക്കായി വിപണിയിലിറക്കുന്നത്. കഴിഞ്ഞ തവണ പുറത്തിറക്കിയ 14 സീരിസിൽ, ഐ ഫോൺ 14, ഐ ഫോൺ 14 പ്ലസ് , ഐ ഫോൺ 14 പ്രോ, ഐ ഫോൺ 14 പ്രോ മാക്സ് എന്നിങ്ങനെ 4 ഫോണുകളാണ് വിപണിയിലിറക്കിയിരുന്നത്.

എന്നാൽ സെപ്റ്റംബർ 12 ന് ഐ ഫോൺ 15 സീരീസ് ഇറങ്ങുമ്പോൾ 5 ഫോണുകൾ ഉണ്ടായിരിക്കും. ഐ ഫോൺ 15 , ഐ ഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് പുറമെ ഐ ഫോൺ 15 അൾട്രയും വിപണിയിലിറക്കും.

ഐ ഫോൺ 15 പ്രോ മാക്സിൽ 6 ജി ബി റാമും ഒരു ടി ബി സ്റ്റോറേജ് ഓപ്ഷനും ഉണ്ടായിരിക്കും. എന്നാൽ പുതുതായി അവതരിപ്പിക്കുന്ന അൾട്ര മോഡലിൽ 8 ജിബി വരെ റാമും 2 ടി ബി വരെ സ്റ്റോറേജിനുള്ള ഓപ്ഷനും ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രോ മാക്സിനെക്കാളും മികച്ച ക്യാമറ ഫീച്ചറുകളും അൾട്രയിൽ ഉണ്ടായിരിക്കും. മറ്റ് സംവിധാനങ്ങളൊക്കെ സമാനമായിരിക്കും.

ഐ ഫോൺ 15 പ്രോ മാക്സിന് ഏകദേശം 1299 ഡോളറാണ് വില.ഇന്ത്യയിൽ വില 159900 രൂപയായിരിക്കും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പ്രോ മാക്സിനെക്കാൾ 800 രൂപ കൂടുതലായിരിക്കും അൾട്രയ്ക്ക്. ഐ ഫോൺ 14,14 പ്ലസ് എന്നിവയുടെ വില തന്നെയായിരിക്കും ഐ ഫോൺ 15 ,15 പ്ലസ് മോഡലുകൾക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

TAGGED:i phonei phone 15
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

November 11, 2022
News

പെട്രോൾ-ഡീസൽ, മദ്യവില ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ

March 31, 2023
News

ഫുട്ബോൾ ഇതിഹാസം വിടവാങ്ങി

December 30, 2022
News

ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?