EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ–കേരളം വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ–കേരളം വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്
News

യുഎഇ–കേരളം വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്

News Desk
Last updated: January 19, 2023 8:12 AM
News Desk
Published: January 19, 2023
Share

യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്. ജനുവരി 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതൽ 12,500 രൂപയായി കുറഞ്ഞു. ഓരോ എയർലൈനുകളിലും നിരക്കിൽ നേരിയ മാറ്റമുണ്ട്. അതേസമയം യാത്രക്കാർ വർധിച്ചതോടെ കേരളത്തിൽനിന്ന് യുഎഇയിലേക്ക് ശരാശരി 27,000 രൂപ വരെ ഈടാക്കുന്നുണ്ട്.

ദുബായിൽനിന്ന് കൊച്ചിയിലേക്കു 12500 രൂപയാണ് ഇന്നത്തെ ശരാശരി നിരക്ക്. യാത്ര 25നു ശേഷമാണെങ്കിൽ 8000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.

എന്നാൽ തിരിച്ചുവരണമെങ്കിൽ രണ്ടും മൂന്നും ഇരട്ടി തുക നൽകണം. ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ 31,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കമ്പനികളുമുണ്ട്.

യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കിൽ വൺവേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കിൽ അൽപം കൂടുതൽ നൽകേണ്ടിവരും.

TAGGED:flight ticketPrice reductionUAE-Kerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടും

December 10, 2023
News

നടിയോടുളള മോശം പെരുമാറ്റം ചോദ്യം ചെയ്തു;സിനിമയിൽ നിന്നും വിലക്കിയെന്ന് സംവിധായക

September 8, 2024
News

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

September 26, 2022
News

ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിന് ശേഷം സംഘർഷം

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?