EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
News

വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

News Desk
Last updated: July 27, 2023 11:17 AM
News Desk
Published: July 27, 2023
Share

കൊല്ലം : ഹണിട്രാപ്പിലൂടെ കേരളസർവകലാശാല മുൻ ജീവനക്കാരനായ വയോധികനെ കുടുക്കാൻ ശ്രമിച്ച സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. 11 ലക്ഷം രൂപയാണ് ഇവർ വയോധികന്‍റെ കയ്യിൽ നിന്നും തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട സ്വദേശി നിത്യ ശശി, സുഹൃത്ത് കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.

വയോധികനെ നഗ്നനാക്കി ചിത്രങ്ങളെടുത്ത ശേഷം 11 ലക്ഷം രൂപയാണ് ഇവർ കൈക്കലാക്കിയത്. ശേഷം വീണ്ടും 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വയോധികൻ പരാതി നൽകിയത്. ഇരുവരും ചേർന്ന് തന്നെ മാനസികമായ പീഡിപ്പിച്ചെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഒളിവിലായിരുന്ന ഇരുവരെയും ബാക്കി പണമായ 25 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

TAGGED:honey trapserial actress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നടൻ ഇന്നസെന്‍റ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

March 26, 2023
News

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

December 12, 2024
News

ജി 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു എ ഇ

September 15, 2022
News

ജിദ്ദ, മക്ക പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായി

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?