EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന
News

HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന

Web News
Last updated: January 4, 2025 1:26 PM
Web News
Published: January 4, 2025
Share

രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് 2001ൽ നെതർലാൻഡിലാണ് ആദ്യമായി HMPV (ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ്) വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് HMPV വൈറസ്.റിപ്പോർട്ട് ചെയ്ത് 24 വർഷങ്ങൾക്ക് ഇപ്പുറവും ശരിയായ വാക്സിൻ രോ​ഗത്തിന് കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19തുമായി രോ​ഗത്തിന് സാമ്യമുണ്ടെന്നതും സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാണ്,എന്നാൽ ഔദ്യോ​ഗികമായി HMPV വൈറസിനെ പകർച്ചവ്യാധിയായി ചൈനയോ ലോകാരോ​ഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.

സോഷ്യൽ മീഡിയകളിൽ ചൈനയിലെ HMPV വൈറസിനെക്കുറിച്ചുളള ചർച്ചകൾ ചൂടുപിടിച്ചതോടെ, ബീജിം​ഗിലെ പത്രക്കുറിപ്പിലൂടെ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രം​ഗത്തെത്തിയിരിക്കയാണ്, HMPV ഒരു സാധാരണ ശൈത്യകാല രോ​ഗമാണ് പേടിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും.ചൈനയിൽ ഉളളവരുടെയും ടൂറിസ്റ്റുകളുടെയും ആരോ​ഗ്യത്തിൽ സർക്കാരിന് കരുതലുണ്ടെന്നും കുറിപ്പിൽ പറയുന്നു.എന്തായാലും ,ചൈനയുടെ ഇന്ത്യയടക്കമുളള അയൽരാജ്യങ്ങളെല്ലാം മുൻകരുതൽ എടുക്കാൻ ഒരുങ്ങുകയാണ്.

എന്താണ് HMPV വൈറസ്?

നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ.സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് പൊതുവെ കാണുക.അപ്പർ റെസ്പ്പിറേറ്ററി സിസ്റ്റത്തെയാണ് ​കൂടുതലായി ബാധിക്കുകയെങ്ങകിലും ,ചില സമയങ്ങളിൽ ലോവർ റെസ്പ്പിറേറ്ററി രോ​ഗങ്ങളായ നിമോണിയ,ആസ്മ,സി ഒ പി ഡി എന്നിവയ്ക്കും കാരണമാകും.

HMPV ലക്ഷണങ്ങൾ

-ചുമ
-പനി,
-ജലദോഷം,
-തൊണ്ടവേദന‌

രോ​ഗം പെട്ടന്ന് ബാധിക്കാൻ സാധ്യത?

-ചെറിയ കുട്ടികൾ ( 5 വയസ്സിന് താഴെയുളളവർ) , പ്രായമായവർ ( 65 വയസ്സിന് മുകളിലുളളവർ)
-ആസ്മ ഉളളവർ
-കീമോതെറാപ്പി ചെയ്യുന്നവർ
-അവയവം മാറ്റിവയ്ക്കൽ നടത്തിയവർ

HMPV പ്രതിരോധ മാർ​ഗങ്ങൾ?
-കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോ​ഗിച്ച് കഴുകുക
-കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക
-തുമ്മുമ്പോഴും,ചുമയ്ക്കുമ്പോഴും തൂവാല ഉപയോ​ഗിക്കുക
– ഹാൻഡ് സാനിറ്റെസർ ഉപയോ​ഗിക്കുക

TAGGED:chinadeathhmpv virus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 

March 25, 2023
News

യുഎഇ യിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 

February 17, 2023
Editoreal PlusNewsReal Talk

രണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു

August 9, 2022
News

ഒഡീഷ ട്രെയിപകടം: തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ശീതികരിച്ച കണ്ടെയ്നറുകളിൽ സൂക്ഷിക്കും 

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?