EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ചരിത്രപാതയിലൂടെ’, ചരിത്രകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാനിൽ നടപ്പാതയൊരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ചരിത്രപാതയിലൂടെ’, ചരിത്രകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാനിൽ നടപ്പാതയൊരുങ്ങുന്നു
News

‘ചരിത്രപാതയിലൂടെ’, ചരിത്രകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാനിൽ നടപ്പാതയൊരുങ്ങുന്നു

Web Editoreal
Last updated: January 22, 2023 8:42 AM
Web Editoreal
Published: January 22, 2023
Share

ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ത്യേ​ക​തകൾ ഉൾകൊള്ളുന്ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ അജ്‌മാൻ ന​ട​പ്പ​താ​യൊ​രു​ങ്ങുന്നു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. അ​റേ​ബ്യ​ന്‍ ഗ​ള്‍ഫി​ലെ ഏ​റ്റ​വും പു​രാ​ത​ന കെ​ട്ടി​ട​മാ​യ അ​ജ്മാ​ന്‍ മ്യു​സി​യം, ക​വി റാ​ഷി​ദ് അ​ൽ ഖാ​ദ​റി​ന്‍റെ വീ​ട്, പു​രാ​ത​ന സ​മ്പ​ദ് വ്യ​വ​സ്ഥ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പൈ​തൃ​ക ക​ച്ച​വ​ട കേ​ന്ദ്ര​മാ​യ സാ​ല​ഹ് അ​ങ്ങാ​ടി, ജ​ലാ​ശ​യം തുടങ്ങിയവയെ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​തൃ​ക പാ​ത​യു​ടെ 51 ശ​ത​മാ​നത്തോളം നി​ർ​മാ​ണം പൂർത്തിയാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പു​രാ​ത​ന ച​രി​ത്രം, ആ​ധി​കാ​രി​ക നാ​ഗ​രി​ക​ത, എ​മി​റേ​റ്റി​ന്‍റെ ഭൂ​ത​കാ​ലം, പൂ​ർ​വ്വി​ക സ്മ​ര​ണ​ക​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ സ​മ​ന്വ​യി​ച്ച കേ​ന്ദ്ര​മാ​ണ് ഈ ​ന​ഗ​രി.ഇ​വി​ടം കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​ന്ദ്രം കൂ​ടി​യാ​ണ്. വി​വി​ധ ത​രം സ്റ്റോ​റു​ക​ൾ, ക​ഫേ​ക​ൾ, പു​രാ​ത​ന വ​സ്തു​ക്ക​ള്‍ വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍, സു​ഗ​ന്ധ ദ്ര​വ്യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എന്നിവയും ഈ നഗരിയുടെ ആകർഷണമാണ്. കൂടാതെ പ​ഴ​യ വേ​ലി, ക​വി തെ​രു​വ്, അ​ൽ മി​സാ​ൻ ശി​ൽ​പം, പു​രാ​ത​ന പാ​ത​ക​ൾ, പു​രാ​ത​ന മ​ര​ങ്ങ​ൾ, പാ​ര​മ്പ​ര്യ, പു​രാ​ത​ന വ​സ്തു​ക്ക​ൾ, ബോ​ട്ടു​ക​ൾ എ​ന്നി​വ​യും സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

1.025 കി​ലോ​മീ​റ്റ​റാണ് പാ​ത​യുടെ നീളം. കൂടാതെ താ​മ​സ​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വിധത്തിലായിരിക്കും നിർമാണം. അതേസമയം അ​ജ്മാ​ൻ എ​മി​റേ​റ്റി​ന്‍റെ പൈ​തൃ​ക​വും സാം​സ്കാ​രി​ക പ്ര​തി​ച്ഛാ​യ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​ണ് ഹെ​റി​റ്റേ​ജ് പാ​ത്ത് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കി. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് ഇത് പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും.

TAGGED:Ajmanhistorical street
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

മന്ത്രിസ്ഥാനം പങ്കുവയ്ക്കൽ: ഗതാഗത വകുപ്പ് ഗണേഷ് ഏറ്റെടുക്കില്ല

July 24, 2023
News

പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിച്ച് ഒമാൻ

January 3, 2023
EntertainmentNews

സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍

November 21, 2023
News

KSRTC ലാഭത്തിൽ;4.6 ശതമാനം പ്രവർത്തനലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്

September 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?