EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ചാന്‍സലറുടേത് കുട്ടിക്കളി’; വിമർശനമുവായി ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ചാന്‍സലറുടേത് കുട്ടിക്കളി’; വിമർശനമുവായി ഹൈക്കോടതി
News

‘ചാന്‍സലറുടേത് കുട്ടിക്കളി’; വിമർശനമുവായി ഹൈക്കോടതി

News Desk
Last updated: December 7, 2022 12:56 PM
News Desk
Published: December 7, 2022
Share

സർവകലാശാല ചാൻസലറും ​ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാൻസലർ കുട്ടിക്കളി കളിക്കുന്നുവെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. കേരളാ സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിലാണ് കോടതിയുടെ വിമർശനം. ചാൻസലറായ ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.

പുതിയ വൈസ് ചാൻസലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കിൽ പുറത്താക്കിയ മുഴുവൻ സെനറ്റ് അംഗങ്ങളേയും ഉടൻ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാൽ അതിനനുസരിച്ചുള്ള പ്രതികരണങ്ങൾ സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമർശമുന്നയിച്ചു. ഹരജിയിൽ വാദം പുരോഗമിക്കുകയാണ്

TAGGED:governor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ

April 3, 2023
News

വൈഗ കൊലക്കേസിൽ പിതാവ് സനുമോഹന് ജീവപര്യന്തം തടവുശിക്ഷ

December 27, 2023
News

ശാസ്ത്രം സത്യം, ഇന്ത്യ സെകുലര്‍; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: എ എന്‍ ഷംസീര്‍

August 3, 2023
News

രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?