EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാഠ്യപദ്ധതിയിൽ ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തണം: ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാഠ്യപദ്ധതിയിൽ ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തണം: ഹൈക്കോടതി
News

പാഠ്യപദ്ധതിയിൽ ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തണം: ഹൈക്കോടതി

News Desk
Last updated: August 26, 2022 10:42 AM
News Desk
Published: August 26, 2022
Share

ലൈംഗിക ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഇത് സംബന്ധിച്ച നിർദേശങ്ങൾ ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യ പദ്ധതി തയ്യാറാക്കണം. പാഠ്യക്രമം അനുസരിച്ചു തരം തിരിക്കുകയും വേണം. അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കിക്കൊണ്ട് വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ എറിൻസ് ലോയെ മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവില്‍ പറയുന്നു.

TAGGED:kerala high court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും

July 3, 2024
News

സൗദി രാജകുടുംബാഗം അന്തരിച്ചു

December 18, 2022
News

ജനനേന്ദ്രിയം നോക്കിയല്ല ലിംഗനിർണയം നടത്തേണ്ടതെന്ന് സുപ്രീംകോടതി

April 18, 2023
News

നാടിന് നന്മയുടെ വിഷുക്കണി: ചന്ദ്രസൂര്യോത്സവത്തിന് സമാപനം

April 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?