EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നാല് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നാല് മരണം
News

ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നാല് മരണം

News Desk
Last updated: January 2, 2023 12:03 PM
News Desk
Published: January 2, 2023
Share

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ടൂറിസം ഡെസ്റ്റിനേഷനിൽ ആകാശത്ത് വെച്ച് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് നാല് മരണം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു ഹെലികോപ്റ്റര്‍ കരയില്‍ നിന്ന് ഏതാനും അടി അകലെ മണലില്‍ മറിഞ്ഞു കിടക്കുന്നതായും അതിന്റെ റോട്ടറുകള്‍ കുറച്ച് അകലെ കിടക്കുന്നതുമായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സീ വേള്‍ഡ് മറൈന്‍ തീം പാര്‍ക്കിന് സമീപമുള്ള അപകടസ്ഥലത്ത് മറ്റ് ഹെലികോപ്റ്ററുകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിരുന്നു. നിരവധി രക്ഷാപ്രവര്‍ത്തകരും പൊലീസും പ്രദേശത്തിന് സമീപം എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന് സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.

 

TAGGED:australiaHelicopters collide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ധൈര്യമുണ്ടെങ്കിൽ ചൈനയിൽ കേറി സർജിക്കൽ സ്ട്രൈക്ക് നടത്തൂ: ബിജെപിയെ വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി

May 31, 2023
News

മരിച്ച വൃദ്ധയുടെ വിരലടയാളം പതിപ്പിക്കുന്ന ബന്ധുക്കൾ: വീഡിയോ വൈറലാകുന്നു

April 12, 2023
News

എം.എ യൂസഫലിയുടെ ഇടപെടല്‍; 10 മാസമായി ബഹറൈനില്‍ കുടുങ്ങി കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

July 27, 2023
News

പ്രതിയുടെ 60,000 രൂപ വിലയുള്ള പേന കൈവശപ്പെടുത്തി പൊലീസ്; നടപടിക്ക് ശുപാര്‍ശ

August 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?